anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
കാടുകളുടെ കവാടങ്ങൾ തുറക്കുന്നു; ഒരാഴ്ച സഞ്ചാരികള്‍ക്ക് സൗജന്യ പ്രവേശനം

Instagram whatsapp

6/10/25



ഈ വര്‍ഷത്തെ, ദേശീയ വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും ദേശീയോദ്യാനങ്ങളിലും കടുവാസങ്കേതങ്ങളിലും ഒക്ടോബർ രണ്ടു മുതൽ എട്ടു വരെ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാക്കി. കേരളത്തിന്‍റെ പച്ചപ്പും വന്യജീവിതവും അടുത്തറിയാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് ഒരു സുവർണ്ണാവസരമാണ് ഇത്. ഈ ആഘോഷത്തിന്‍റെ ഭാഗമായി, യാത്രയെയും പ്രകൃതിയെയും സ്നേഹിക്കുന്നവർക്കായി ആകർഷകമായ മത്സരങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട്. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി, മലയാളത്തിലും ഇംഗ്ലീഷിലുമുള്ള യാത്രാവിവരണ രചന, ഷോർട്ട് ഫിലിം, പോസ്റ്റർ ഡിസൈൻ തുടങ്ങിയ മത്സരങ്ങളാണ് പൊതുജനങ്ങൾക്കായി കാത്തിരിക്കുന്നത്






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy