anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
അതിർത്തിയിൽ സഹോദരന്റെ ജീവൻ നഷ്ടമായി; യുവതിയുടെ വിവാഹത്തിന് സഹോദര സ്ഥാനത്ത് നിന്നത് സൈനികർ

Instagram whatsapp

6/10/25



രാജ്യത്തിനു വേണ്ടി ജീവൻ കൊടുത്ത ധീരജവാന്റെ സഹോദരിയുടെ വിവാഹദിനത്തിൽ അദ്ദേഹത്തിന്റെ അസാന്നിധ്യം അറിയിക്കാതിരിക്കാൻ മുൻകൈയെടുത്ത സൈനികരുടെ വിഡിയോ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങൾ. ഹിമാചൽ പ്രദേശിലാണ് ഓരോ രാജ്യസ്നേഹിയുടെയും കണ്ണും മനസ്സും നിറച്ച വികാരനിർഭരമായ രംഗങ്ങൾ അരങ്ങേറിയത്. സഹപ്രവർത്തകനായ സൈനികന്റെ അന്ത്യാഭിലാഷം നിറവേറ്റാനായി അദ്ദേഹത്തിന്റെ സഹോദരിയുടെ വിവാഹദിനത്തിൽ ഒരു സഹോദരന്റെ സ്ഥാനത്തു നിന്ന് ചുമതലകൾ നിറവേറ്റുന്ന സൈനികരെയാണ് വിഡിയോയിൽ കാണാനാവുക. നിറകണ്ണുകളോടെയാണ് വധുവും അതിഥികളും ആ രംഗങ്ങൾക്ക് സാക്ഷികളായത്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy