ക്ലിനിക്കൽ ട്രയൽ പ്രധാനം; ശ്രദ്ധിക്കാം ചില കാര്യങ്ങൾ
6/10/25
ചികിത്സ – ചില കാര്യങ്ങൾ ശ്രദ്ധിക്കാം
ഒരു പുതിയ ചികിത്സരീതി, അതിപ്പോൾ മരുന്നുകൾ തന്നെയാവണം എന്നില്ല, സർജറിയോ റേഡിയേഷനോ ആവാം, രോഗിക്ക് ഫലപ്രദമാണോ എന്നറിയാൻ ക്ലിനിക്കൽ ട്രയൽ എന്ന മാർഗമേയുള്ളൂ. രണ്ടു രീതിയിൽ ഇത് പ്രാവർത്തികമാക്കാം. നിലവിലുള്ള ചികിത്സയുമായി താരതമ്യപഠനം നടത്തി പുതിയ രീതി മെച്ചപ്പെട്ടതാണോ എന്ന് പഠിക്കാം. അല്ലെങ്കിൽ ചികിത്സ ഇല്ലാത്ത അവസ്ഥയിലും മെച്ചം പുതിയ ചികിത്സാരീതിയാണെന്ന് സ്ഥാപിച്ചെടുക്കാം. ഇതിന് വളരെ കർശനമായ വ്യവസ്ഥകളും ഉപാധികളുമുണ്ട്, ഒരു സ്ഥാപനത്തിന്റെ എത്തിക്‌സ് കമ്മിറ്റിയുടെ സമ്മതത്തോടെ മാത്രമേ നടത്താൻ കഴിയൂ. രോഗിയുടെ പൂർണ്ണസമ്മതം നിർബന്ധമാണ്. മറ്റൊരു കാര്യം പുതിയ ചികിത്സ പലപ്പോഴും പരാജയപ്പെടുന്നു എന്നതാണ്. അങ്ങനെ വരുമ്പോൾ പലർക്കും വലിയ നിരാശയാവും. അതുകൊണ്ടാണ് മുൻകൂട്ടി അനുവാദം വാങ്ങുന്നത്.
LATEST NEWS
പ്രതിഭാ ഹരി കേസിൽ ഇടപെടൽ ആരോപണം; തിരുവഞ്ചൂർ നിർദ്ദേശിച്ചെന്ന് ശ്രീലേഖ ഐപിഎസ്
അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്: ഇന്ന് വൈകിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനം
ഉറി സെക്ടറിൽ ഏറ്റുമുട്ടൽ; പാക് ഭീകരനെ വധിച്ച് വൻ ആയുധശേഖരം പിടിച്ചെടുത്തു.
അരുവിക്കരയില്‍ നിന്നുള്ള പൈപ്പ് തകരാര്‍; തിരുവനന്തപുരത്തെ നിരവധി വാര്‍ഡുകളില്‍ കുടിവെള്ള വിതരണം തടസപ്പെടും
തിരുവനന്തപുരം മണ്ഡലം 70 വർഷമായി അവഗണനയിൽ; ആന്റണി രാജുവിനെതിരെ ബിജെപി കുറ്റവിചാരണ സദസ്
ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടി കൊന്നു
'അച്ഛനും അമ്മയും സഹോദരനുമൊക്കെ പോയി ഇനി ഞാന്‍ മാത്രമേയുള്ളു'; മോഹന്‍ലാല്‍
ജി സുധാകരന്‍ സഹായിക്കുന്നത് യുഡിഎഫിനെയും ബിജെപിയെയും; എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാടെന്ന് ആര്‍ നാസര്‍