anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ഇഡ്ഡലിയും ദോശയും പ്രമേഹമുള്ളവർക്ക് കഴിക്കാമോ? അറിയാം

Instagram whatsapp

4/10/25



ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. പ്രോട്ടീൻ, ഫൈബർ ഇവയെല്ലാമടങ്ങിയ പോഷകസമ്പുഷ്ടമായ പ്രഭാതഭക്ഷണം ആണ് ഇഡ്ഡലിയും ദോശയും എന്നാൽ മറ്റുള്ളവരെപ്പോലെ പ്രമേഹരോഗികൾക്കും ഇഡ്ഡലിയും ദോശയും കഴിക്കാമോ? പ്രമേഹവും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലും ഉള്ളവർ അന്നജം, സ്റ്റാർച്ച്, ഷുഗർ ഇവ എപ്പോഴും നിയന്ത്രിച്ചു നിർത്തേണ്ടത് പ്രധാനമാണ്. അരിയും ഉഴുന്നും ചേർത്തുണ്ടാക്കുന്ന ദോശയും ഇഡ്ഡലിയും പ്രമേഹരോഗികൾക്കും കഴിക്കാം. ഇഡ്ഡലിയും ദോശയും കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങളാണ്. ഇവ പ്രോട്ടീൻ അടങ്ങിയ സാമ്പാറിനൊപ്പവും തേങ്ങ, തക്കാളിച്ചമ്മന്തികൾക്കൊപ്പവും ആണ് കഴിക്കാറ്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy