anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ഹോട്ടലില്‍ മേശ തുടപ്പുകാരൻ, ഡ്രൈവർ; ഋഷഭിന്റെ സ്വപ്നയാത്ര; ‘കാന്താര’യിലൂടെ പ്രതിഫലം 100കോടി കടക്കും

Instagram whatsapp

4/10/25



കാന്താര’ എന്ന കന്നട സിനിമ റിലീസ് ചെയ്യുമ്പോള്‍ കന്നട ഫിലിം ഇന്‍ഡസ്ട്രിക്ക് പോലും തീരെ പ്രതീക്ഷയുണ്ടായിരുന്നില്ല. കാരണം അതിന് മുന്‍പ് സിനിമയിലെ മഹാവിജയങ്ങളുമായി ബന്ധപ്പെട്ട് ആരും പരിഗണിച്ചിരുന്ന പേരല്ല നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയുടേത്. എന്നാല്‍ പൊടുന്നനെ എല്ലാവരെയും വിസ്മയിപ്പിച്ചുകൊണ്ട് ഒരു ആഗോള ഹിറ്റായി മാറി ‘കാന്താര’. ലോകമെമ്പാടും സിനിമയ്ക്ക് ആരാധകരുണ്ടായി. 14 കോടിയില്‍ (ഔദ്യോഗിക സ്ഥിരീകരണം ഇതാണെങ്കിലും ഇതിലും വളരെ കുറഞ്ഞ തുകയാണ് യഥാർഥ ബജറ്റ് എന്നും പറയപ്പെടുന്നു) പൂര്‍ത്തിയായ ചിത്രം 450 കോടിയിലധികം വാരിക്കൂട്ടി. തിരക്കഥ, സംവിധാനം, നായക നടന്‍ എന്നിങ്ങനെ സിനിമയുടെ മർമപ്രധാനമായ മൂന്ന് ഘടകങ്ങളും കൈകാര്യം ചെയ്തത് ഷെട്ടിയായിരുന്നു. അങ്ങനെ ഇന്നലെ വരെ ആരുമല്ലാതിരുന്ന ഋഷഭ് ഷെട്ടി ഒറ്റ സിനിമ കൊണ്ട് ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിന്റെ നെറുകയിലെ






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy