ആസ്പയർ സ്കോളർഷിപ് അപേക്ഷ തീയതി നീട്ടി: പ്രധാന വിദ്യാഭ്യാസ അറിയിപ്പുകൾ
26/9/25
ആയുർവേദ പിജി അലോട്മെന്റ്
ആയുർവേദ പിജി ഒന്നാംഘട്ട താൽക്കാലിക അലോട്മെന്റ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in.പരാതികൾ 26ന് രണ്ടിനകം അറിയിക്കണം. ceekinfo.cee@kerala.gov.in അന്തിമ മെറിറ്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു.ആസ്പയർ സ്കോളർഷിപ് അപേക്ഷ തീയതി നീട്ടി
തിരുവനന്തപുരം ∙ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ 2025-26 ആസ്പയർ സ്കോളർഷിപ്പിന് മാന്വലായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 30 വരെ നീട്ടി. അപേക്ഷയും അനുബന്ധ രേഖകളും സ്ഥാപന മേധാവി സൂക്ഷ്മ പരിശോധന നടത്തി അപ്രൂവ് ചെയ്ത് 30ന് വൈകിട്ട് 5ന് അകം ഓഫിസിൽ സമർപ്പിക്കണം
LATEST NEWS
പ്രതിഭാ ഹരി കേസിൽ ഇടപെടൽ ആരോപണം; തിരുവഞ്ചൂർ നിർദ്ദേശിച്ചെന്ന് ശ്രീലേഖ ഐപിഎസ്
അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്: ഇന്ന് വൈകിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനം
ഉറി സെക്ടറിൽ ഏറ്റുമുട്ടൽ; പാക് ഭീകരനെ വധിച്ച് വൻ ആയുധശേഖരം പിടിച്ചെടുത്തു.
അരുവിക്കരയില്‍ നിന്നുള്ള പൈപ്പ് തകരാര്‍; തിരുവനന്തപുരത്തെ നിരവധി വാര്‍ഡുകളില്‍ കുടിവെള്ള വിതരണം തടസപ്പെടും
തിരുവനന്തപുരം മണ്ഡലം 70 വർഷമായി അവഗണനയിൽ; ആന്റണി രാജുവിനെതിരെ ബിജെപി കുറ്റവിചാരണ സദസ്
ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടി കൊന്നു
'അച്ഛനും അമ്മയും സഹോദരനുമൊക്കെ പോയി ഇനി ഞാന്‍ മാത്രമേയുള്ളു'; മോഹന്‍ലാല്‍
ജി സുധാകരന്‍ സഹായിക്കുന്നത് യുഡിഎഫിനെയും ബിജെപിയെയും; എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാടെന്ന് ആര്‍ നാസര്‍