anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ഈ രാജ്യങ്ങൾക്ക് ഒന്നല്ല, രണ്ട് തലസ്ഥാനങ്ങളുണ്ട് - കാരണം ഇതാണ്

Instagram whatsapp

23/9/25



ഏതൊരു രാജ്യത്തിന്റെയും തലസ്ഥാനം എന്നു പറയുന്നത് ആ രാജ്യത്തിന്റെ ഹൃദയമാണ്. ആ രാജ്യത്തിന്റെ ഭരണസിരാകേന്ദ്രവും സർക്കാരും സാംസ്കാരികമായ കേന്ദ്രവും എല്ലാം തലസ്ഥാനം ആയിരിക്കും. പൊതുവേ എല്ലാ രാജ്യങ്ങൾക്കും ഒരു തലസ്ഥാനമാണ് ഉള്ളത്. എന്നാൽ, ചില രാജ്യങ്ങൾക്ക് രണ്ടും മൂന്നും തലസ്ഥാനങ്ങളാണ് ഉള്ളത്. ചരിത്രപരമായ തെരുവുകൾ, കൊളോണിയൽ വാസ്തുവിദ്യ, തിരക്കേറിയ തെരുവുകൾ, ആധുനിക വ്യവസായ കേന്ദ്രങ്ങൾ എന്നിങ്ങനെ ഓരോ തലസ്ഥാനത്തിനും നിരവധി പ്രത്യേകതകളുണ്ട്. ഇത്തരത്തിൽ ഒന്നിലധികം തലസ്ഥാനങ്ങൾ സന്ദർശിക്കുന്നത് ആ രാജ്യത്തിന്റെ ചരിത്രം, രാഷ്ട്രീയം, ഭൂമിശാസ്ത്രം എന്നിവയെക്കുറിച്ച് സഞ്ചാരികൾക്ക് കൃത്യമായ ധാരണ നൽകും. സാംസ്കാരികമായ വ്യത്യസ്തമായ അനുഭവങ്ങൾക്കൊപ്പം വൈവിധ്യമാർന്ന ഭക്ഷണങ്ങൾ രുചിക്കാനും ഇത് അവസരം നൽകുന്നു. ഇത്തരത്തിൽ ഒന്നിലധികം തലസ്ഥാനങ്ങളുള്ള രാജ്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy