anveshinews11@gmail.com
+91 8281552088

  •  .
എന്താണ് കാളസർപ്പയോഗം? സാമ്പത്തിക സ്ഥിരതയെ പ്രതികൂലമായി ബാധിക്കുമോ?

Instagram whatsapp

23/9/25



രാഹു കേതുക്കൾക്കിടയിലായി മുഴുവൻ ഗ്രഹങ്ങളും വരുന്നതിനെയാണ് കാളസർപ്പയോഗം എന്ന് പറയുന്നത്. ഇത് ഒരു ദോഷമാണ്, ഈ ദോഷമുള്ളവർക്ക് ജീവിതത്തിൽ പലപ്പോഴും പ്രശ്നങ്ങൾ നേരിടേണ്ടി വരാം. പാമ്പും കോണിയും കളിക്കുന്നത് പോലെ ഉയർച്ചയും താഴ്ചയും ഇടയ്ക്കിടെ ഉണ്ടാകും. 100 എത്തുന്നതിനു മുമ്പ് പാമ്പ് വിഴുങ്ങി താഴെ പോകുന്നത് പോലെ ചിലപ്പോഴെങ്കിലും സംഭവിക്കും. വീണ്ടും കോണി കയറി നൂറിൽ എത്തുകയും ചെയ്യും.






LATEST NEWS

പ്രതിഭാ ഹരി കേസിൽ ഇടപെടൽ ആരോപണം; തിരുവഞ്ചൂർ നിർദ്ദേശിച്ചെന്ന് ശ്രീലേഖ ഐപിഎസ്

അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്: ഇന്ന് വൈകിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനം

ഉറി സെക്ടറിൽ ഏറ്റുമുട്ടൽ; പാക് ഭീകരനെ വധിച്ച് വൻ ആയുധശേഖരം പിടിച്ചെടുത്തു.

അരുവിക്കരയില്‍ നിന്നുള്ള പൈപ്പ് തകരാര്‍; തിരുവനന്തപുരത്തെ നിരവധി വാര്‍ഡുകളില്‍ കുടിവെള്ള വിതരണം തടസപ്പെടും

തിരുവനന്തപുരം മണ്ഡലം 70 വർഷമായി അവഗണനയിൽ; ആന്റണി രാജുവിനെതിരെ ബിജെപി കുറ്റവിചാരണ സദസ്

ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടി കൊന്നു

'അച്ഛനും അമ്മയും സഹോദരനുമൊക്കെ പോയി ഇനി ഞാന്‍ മാത്രമേയുള്ളു'; മോഹന്‍ലാല്‍

ജി സുധാകരന്‍ സഹായിക്കുന്നത് യുഡിഎഫിനെയും ബിജെപിയെയും; എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാടെന്ന് ആര്‍ നാസര്‍

© 2023 anveshinews | Privacy Policy