anveshinews11@gmail.com
+91 8281552088

  •  .
സർക്കാർ ജോലി ഉപേക്ഷിച്ച് മണ്ണിലിറങ്ങി, വിളയിച്ചത് നൂറുമേനി; ഇത് ‘ശുഭകേശൻ മാജിക്’

Instagram whatsapp

23/9/25



കർഷകനും കലാകാരനുമാണ് ആലപ്പുഴ കഞ്ഞിക്കുഴിയിലെ ഹരിതമിത്രം കെ.പി. ശുഭകേശൻ. കാർഷിക മേഖലയ്ക്ക് നിരവധി സംഭവാനകൾ നൽകിയിട്ടുള്ള ശുഭകേശൻ സർക്കാർ ജോലി ഉപേക്ഷിച്ചാണ് മണ്ണിലിറങ്ങി നൂറുമേനി വിളയിച്ചത്. കഞ്ഞിക്കുഴി പയർ എന്ന അത്യുൽപാദന ശേഷിയുള്ള ഇനം കണ്ടു പിടിച്ചതാണ് ശുഭകേശനെ ശ്രദ്ധേയനാക്കിയത്. തോട്ടത്തിൽ നിന്ന് തന്നെ പച്ചക്കറി പറിച്ചെടുത്ത് ഉപഭോക്താക്കൾക്ക് കൊണ്ടു പോകാമെന്നതും ശ്രദ്ധേയമായ കാര്യമാണ്.






LATEST NEWS

പ്രതിഭാ ഹരി കേസിൽ ഇടപെടൽ ആരോപണം; തിരുവഞ്ചൂർ നിർദ്ദേശിച്ചെന്ന് ശ്രീലേഖ ഐപിഎസ്

അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്: ഇന്ന് വൈകിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനം

ഉറി സെക്ടറിൽ ഏറ്റുമുട്ടൽ; പാക് ഭീകരനെ വധിച്ച് വൻ ആയുധശേഖരം പിടിച്ചെടുത്തു.

അരുവിക്കരയില്‍ നിന്നുള്ള പൈപ്പ് തകരാര്‍; തിരുവനന്തപുരത്തെ നിരവധി വാര്‍ഡുകളില്‍ കുടിവെള്ള വിതരണം തടസപ്പെടും

തിരുവനന്തപുരം മണ്ഡലം 70 വർഷമായി അവഗണനയിൽ; ആന്റണി രാജുവിനെതിരെ ബിജെപി കുറ്റവിചാരണ സദസ്

ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടി കൊന്നു

'അച്ഛനും അമ്മയും സഹോദരനുമൊക്കെ പോയി ഇനി ഞാന്‍ മാത്രമേയുള്ളു'; മോഹന്‍ലാല്‍

ജി സുധാകരന്‍ സഹായിക്കുന്നത് യുഡിഎഫിനെയും ബിജെപിയെയും; എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാടെന്ന് ആര്‍ നാസര്‍

© 2023 anveshinews | Privacy Policy