anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ജിഎസ്ടി ഇളവ്: ഭവനനിർമാണ ചെലവ് കുറയും, കാശ് ലാഭിക്കാം; സാധാരണക്കാർക്ക് ആശ്വസിക്കാൻ വകയുണ്ട്

Instagram whatsapp

22/9/25



കേന്ദ്രസർക്കാരിന്റെ ജിഎസ്ടി പരിഷ്കാരങ്ങൾ ഇന്ന് നിലവിൽ വരുന്നതോടെ, പല കാര്യങ്ങൾക്കും വില കുറയുമെന്ന ആശ്വാസത്തിലാണ് ജനങ്ങൾ. അത് കെട്ടിട നിർമാണ മേഖലയ്ക്കും ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. 'എല്ലാവർക്കും വീട്' എന്ന ദേശീയ ദൗത്യത്തിനോട് ചേർന്നുപോകുന്ന രീതിയിലാണ് പരിഷ്കാരങ്ങൾ ഏർപ്പെടുത്തുന്നത്. ജിഎസ്ടിയിലെ മാറ്റങ്ങൾ നിലവിൽ വരുന്നതോടെ റെസിഡൻഷ്യൽ, റീടെയ്ൽ, റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് അത് ഉത്തേജനം നൽകുമെന്നാണ് പ്രതീക്ഷ. നിർമാണ ചെലവ് കുറയുകയും നികുതി സുഗമമാവുകയും ചെയ്യുന്നതിലൂടെ ഭവനആവശ്യകതയും നിക്ഷേപങ്ങളും വർധിക്കുമെന്നും നിർമാണ പദ്ധതികൾ കൂടുതൽ പ്രവർത്തനക്ഷമമാകുമെന്നും കരുതപ്പെടുന്നു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy