anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
പെട്ടെന്ന്‌ രോഗം മാറണോ? മരുന്ന്‌ കഴിക്കുമ്പോള്‍ ഈ കാര്യം ശ്രദ്ധിക്കാം

Instagram whatsapp

22/9/25



അസുഖം വന്നാല്‍ അത്‌ മാറാന്‍ മരുന്ന്‌ കഴിക്കണം. എന്നാല്‍ എത്രയും വേഗം അസുഖം മാറി വീണ്ടും ആരോഗ്യം വീണ്ടെടുക്കണമെങ്കില്‍ മരുന്ന്‌ ഇളം ചൂട്‌ വെള്ളത്തിനൊപ്പം കഴിക്കുന്നത്‌ നന്നായിരിക്കുമെന്ന്‌ ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു. മരുന്ന്‌ വയറിലെത്തി അലിഞ്ഞ്‌ അതിലെ പല ഘടകങ്ങള്‍ നമ്മുടെ രക്തപ്രവാഹത്തിലേക്ക്‌ എത്തുമ്പോഴാണ്‌ രോഗം മാറി തുടങ്ങുക. ഈ പ്രക്രിയയെ കാര്യക്ഷമമാക്കാന്‍ ഇളം ചൂട്‌ വെള്ളം സഹായിക്കുമെന്നാണ്‌ ചില പഠനങ്ങള്‍ പറയുന്നത്‌. വെള്ളമില്ലാതെ മരുന്ന്‌ കഴിക്കുന്നതും തണുത്ത വെള്ളത്തില്‍ മരുന്ന്‌ കഴിക്കുന്നതും അപേക്ഷിച്ച്‌ മരുന്ന്‌ പെട്ടെന്ന്‌ അലിഞ്ഞ്‌ രക്തപ്രവാഹത്തിലേക്ക്‌ കൂടുതല്‍ കാര്യക്ഷമമായി ആഗീരണം ചെയ്യപ്പെടാന്‍ ഇളം ചൂട്‌ വെള്ളം സഹായിക്കുമെന്നാണ്‌ കണ്ടെത്തല്‍.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy