anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ഏഷ്യാ കപ്പ്; പാക് വധം തുടര്‍ന്ന് ഇന്ത്യ, അഭിഷേക് ശർമക്ക് അർദ്ധ സെഞ്ച്വറി

Instagram whatsapp

22/9/25



ഏഷ്യാ കപ്പില്‍ പാകിസ്താനെ ആറ് വിക്കറ്റിന് വീഴ്ത്തി ഇന്ത്യ. അഭിഷേക് ശര്‍മയുടെ അര്‍ദ്ധ സെഞ്ച്വറി മികവില്‍ലാണ് ഇന്ത്യുടെ നേട്ടം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ ഉയര്‍ത്തിയ 172 റണ്‍സ് ലക്ഷ്യം ഇന്ത്യ 18.5 ഓവറില്‍ മറികടന്നു. അയല്‍രാജ്യങ്ങള്‍ ഏഴുദിവസത്തിനിടെ രണ്ടാം തവണ മുഖാമുഖമെത്തിയപ്പോള്‍ ഉഗ്രരൂപമണിഞ്ഞ ഇന്ത്യന്‍ നീലപടക്ക് മുന്നില്‍ പാകിസ്താന്‍ വിരണ്ടു. ഇന്ത്യക്കായി ശിവം ദുബെ രണ്ടും കുല്‍ദീപ് യാദവ്, ഹര്‍ദിക് പാണ്ട്യ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. മികച്ച തുടക്കം പ്രതീക്ഷിച്ച പാകിസ്താന് മൂന്നാം ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ട്ടമായി. 9 പന്തില്‍ 15 റണ്‍സ് നേടിയ പാക് താരം ഫഖര്‍ സമാനെ ഹര്‍ദിക് പാണ്ട്യ കളത്തിന് പുറത്തെത്തിച്ചു. പിന്നാലെ എത്തിയ ഓപ്പണര്‍ സാഹിബ് ഫര്‍ഹാന്‍ സയീം അയൂബിനെ കൂട്ടുപിടിച്ച് പാകിസ്താന്‍ സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചു. 45 പന്തില്‍ 58 നേടിയ ഫര്‍ഹാനാണ് പാകിസ്താനെ മികച്ച ടോട്ടലില്‍ എത്തിച്ചത്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy