anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ഫാല്‍ക്കേ ആരെന്ന് അറിയാത്തവർക്ക്, മോഹൻലാലിനു മുമ്പ് ഈ പുരസ്കാരം ലഭിച്ചത് 56 പേർക്ക്

Instagram whatsapp

22/9/25



ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ച് കേന്ദ്രസര്‍ക്കാര്‍ ഒരു ചലച്ചിത്ര പ്രവര്‍ത്തകന് നല്‍കുന്ന പരമോന്നത ബഹുമതി എന്ന നിലയിലാണ് ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് പ്രസക്തമാകുന്നത്. വളരെ സൂക്ഷ്മവും അവധാനതാപൂര്‍ണവുമായ തിരഞ്ഞെടുപ്പിലൂടെ ലഭ്യമാകുന്ന അംഗീകാരം എന്ന നിലയില്‍ ഈ ബഹുമതി ലഭിക്കുന്നത് ഏറെ നിര്‍ണായകമായി കരുതപ്പെടുന്നു. അപൂര്‍വം ചിലര്‍ക്ക് മാത്രമേ അതിനുളള ഭാഗ്യം ലഭിച്ചിട്ടുളളു. ഇത്രമേല്‍ പ്രശസ്തമായ അംഗീകാരത്തിന് നാമധേയം ചെയ്യപ്പെട്ട ഫാല്‍ക്കെ എന്ന ചലച്ചിത്രകാരന്റെ ജീവിതം അസാധാരണമായ അനുഭവങ്ങളുടെ അക്ഷയഖനികള്‍ നിറഞ്ഞതാണ്. ധുണ്ടിരാജ് ഗോവിന്ദ് ഫാല്‍ക്കേ എന്നാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക നാമം. നിര്‍മാതാവ്, തിരക്കഥാകൃത്ത്, സംവിധായകന്‍, എഡിറ്റര്‍, കലാ സംവിധായകന്‍, വസ്ത്രാലങ്കാരകന്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നിങ്ങനെ ബഹുമുഖമായ കര്‍മ പഥങ്ങളിലുടെ സിനിമാ മേഖലയില്‍ ഒരു വിസ്മയമായി തീര്‍ന്നു അദ്ദേഹം. ഇന്ത്യന്‍ സിനിമയുടെ പിതാവ് എന്ന മഹത്തായ പദവി അദ്ദേഹത്തിന് ലഭ്യമായി. 1870 ല്‍ ബ്രിട്ടിഷ് ഇന്ത്യയിലാണ് ഫാല്‍ക്കെ ജനിച്ചത്. 1944 ല്‍ ഇന്ത്യ സ്വതന്ത്രയാകും മുന്‍പ് 73 -ാം വയസില്‍ അദ്ദേഹം അന്തരിച്ചു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy