കനത്ത മഴയും ഇടിമിന്നലും; സൗദിയിലെ ഗ്രാമത്തിൽ 72 ആടുകൾ ചത്തു
17/9/25
റിയാദ് ∙ സൗദി അറേബ്യയിലെ റിജാൽ അൽമായിലുണ്ടായ കനത്ത ഇടിമിന്നലിൽ 72 ആടുകൾ ചത്തു. അൽ അഹ്മൽ ഗ്രാമത്തിലാണ് അപകടമുണ്ടായത്. ഇടിമിന്നൽ സമയത്ത് ആട്ടിൻ കൂട്ടം മരത്തിനടിയിലായിരുന്നു.കനത്ത മഴ ഈ മേഖലയിൽ വൻനാശവും വിതച്ചിട്ടുണ്ട്. ഗവർണറേറ്റിന്റെ വടക്കുപടിഞ്ഞാറു ഭാഗത്താണ് അൽ അഹ്മൽ ഗ്രാമം. കനത്ത മഴയെ തുടർന്ന് ആടുകൾ മരത്തിന് താഴേക്ക് മാറിനിന്നതായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ഗ്രാമത്തിൽ കനത്ത മഴയും ഇടിമിന്നലുമുണ്ടായത്.
LATEST NEWS
പ്രതിഭാ ഹരി കേസിൽ ഇടപെടൽ ആരോപണം; തിരുവഞ്ചൂർ നിർദ്ദേശിച്ചെന്ന് ശ്രീലേഖ ഐപിഎസ്
അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്: ഇന്ന് വൈകിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനം
ഉറി സെക്ടറിൽ ഏറ്റുമുട്ടൽ; പാക് ഭീകരനെ വധിച്ച് വൻ ആയുധശേഖരം പിടിച്ചെടുത്തു.
അരുവിക്കരയില്‍ നിന്നുള്ള പൈപ്പ് തകരാര്‍; തിരുവനന്തപുരത്തെ നിരവധി വാര്‍ഡുകളില്‍ കുടിവെള്ള വിതരണം തടസപ്പെടും
തിരുവനന്തപുരം മണ്ഡലം 70 വർഷമായി അവഗണനയിൽ; ആന്റണി രാജുവിനെതിരെ ബിജെപി കുറ്റവിചാരണ സദസ്
ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടി കൊന്നു
'അച്ഛനും അമ്മയും സഹോദരനുമൊക്കെ പോയി ഇനി ഞാന്‍ മാത്രമേയുള്ളു'; മോഹന്‍ലാല്‍
ജി സുധാകരന്‍ സഹായിക്കുന്നത് യുഡിഎഫിനെയും ബിജെപിയെയും; എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാടെന്ന് ആര്‍ നാസര്‍