anveshinews11@gmail.com
+91 8281552088

  •  .
‘ലോക 2’വിൽ നായകൻ ടൊവിനോ തന്നെ: സൂചന നൽകി തിരക്കഥാകൃത്ത് ശാന്തി

Instagram whatsapp

11/9/25



ലോക സിനിമയുടെ രണ്ടാം ഭാഗം പറയുന്നത് ടൊവിനോ തോമസ് അവതരിപ്പിച്ച ചാത്തന്റെ കഥയെന്ന് സൂചന നൽകി സഹ തിരക്കഥാകൃത്ത് ശാന്തി ബാലചന്ദ്രൻ. ചിത്രം 200 കോടി കലക്‌ഷന്‍ നേടിയതിന് പിന്നാലെ ശാന്തി പങ്കുവച്ച സ്റ്റോറിയിലാണ്‌ രണ്ടാം ഭാഗത്തിന്റെ സൂചനയുള്ളത്. ലോക 200 കോടി നേടിയതിന്റെ സന്തോഷം അറിയിച്ചുകൊണ്ട് ടൊവീനോ ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറി പങ്കുവച്ചിരുന്നു. ‘നമ്മ ജയിച്ചിട്ടോം മാരാ, ജയിച്ചിട്ടോം’ എന്ന സിനിമ ഡയലോഗോടുകൂടി സംവിധായകന്‍ ഡൊമിനിക് അരുണിനെ ടാഗ് ചെയ്തായിരുന്നു ടൊവീനോയുടെ സ്‌റ്റോറി. ‘അടുത്തത് ടൊവീനോയുടെ ഊഴമാണെന്ന്’ ശാന്തി ബാലചന്ദ്രൻ മറുപടി നല്‍കി.






LATEST NEWS

പ്രതിഭാ ഹരി കേസിൽ ഇടപെടൽ ആരോപണം; തിരുവഞ്ചൂർ നിർദ്ദേശിച്ചെന്ന് ശ്രീലേഖ ഐപിഎസ്

അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്: ഇന്ന് വൈകിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനം

ഉറി സെക്ടറിൽ ഏറ്റുമുട്ടൽ; പാക് ഭീകരനെ വധിച്ച് വൻ ആയുധശേഖരം പിടിച്ചെടുത്തു.

അരുവിക്കരയില്‍ നിന്നുള്ള പൈപ്പ് തകരാര്‍; തിരുവനന്തപുരത്തെ നിരവധി വാര്‍ഡുകളില്‍ കുടിവെള്ള വിതരണം തടസപ്പെടും

തിരുവനന്തപുരം മണ്ഡലം 70 വർഷമായി അവഗണനയിൽ; ആന്റണി രാജുവിനെതിരെ ബിജെപി കുറ്റവിചാരണ സദസ്

ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടി കൊന്നു

'അച്ഛനും അമ്മയും സഹോദരനുമൊക്കെ പോയി ഇനി ഞാന്‍ മാത്രമേയുള്ളു'; മോഹന്‍ലാല്‍

ജി സുധാകരന്‍ സഹായിക്കുന്നത് യുഡിഎഫിനെയും ബിജെപിയെയും; എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാടെന്ന് ആര്‍ നാസര്‍

© 2023 anveshinews | Privacy Policy