anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
മലയാളത്തിന്റെ ‘വണ്ടർ വുമൺ’, മേക്കിങ് മികവിന്റെ ‘ലോക

Instagram whatsapp

2/9/25



സിനിമാപ്രേമികൾ കഴിഞ്ഞ കുറെ മാസങ്ങളായി ആകാംഷയോടെ കാണാൻ കാത്തിരുന്ന ചിത്രമാണ് 'ലോക'. 'ലോക: ചാപ്റ്റർ വൺ -ചന്ദ്ര' എന്ന പേര് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചപ്പോൾ തന്നെ 'ലോക' എന്ന പേരിനു പിന്നിൽ ഒരു സിനിമാറ്റിക് യൂണിവേഴ്സ് തന്നെയുണ്ട് എന്ന സൂചന ലഭിച്ചിരുന്നു. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രത്തിന്റെ നിർമ്മാതാവ്‌ എന്നറിഞ്ഞതോടെ പ്രേക്ഷക പ്രതീക്ഷ ഇരട്ടിയായി. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത 'ലോക: ചാപ്റ്റർ വൺ -ചന്ദ്ര' ഇന്ന് തിയറ്ററിലെത്തുമ്പോൾ ആരാധകരുടെ പ്രതീക്ഷ കാത്തു എന്നുമാത്രമല്ല മലയാള സിനിമയ്ക്ക് അഭിമാനമായി ഒരു സൂപ്പർ വുമൺ ചിത്രം കൂടി സാധ്യമായിരിക്കുകയാണ്. മലയാളത്തിലെ ആദ്യത്തെ സൂപ്പർഹീറോ ചിതമായ ‘മിന്നൽമുരളി’ക്ക് ശേഷം ചെറിയ മുതൽ മുടക്കിൽ മാർവൽ സിനിമകളോട് കിടപിടിക്കാവുന്ന തരത്തിലുള്ള മറ്റൊരു സൂപ്പർ ഹീറോ സിനിമയാണ് വേഫറർ ഫിലിംസ് മലയാളത്തിന് സമ്മാനിച്ചിരിക്കുന്നത്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy