anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
‘ലോക’യിലൂടെ ലോകം കീഴടക്കുന്ന ദുൽഖർ

Instagram whatsapp

2/9/25



എന്നും വിസ്മയങ്ങള്‍ കാത്തു വച്ച ഒന്നാണ് ദുല്‍ഖർ സല്‍മാന്റെ ജീവിതം. പഠിക്കുന്ന കാലഘട്ടത്തിലൊന്നും സിനിമയോടുളള അഭിനിവേശമോ ഏതെങ്കിലും തരത്തിലുളള കലാപരമായ താത്പര്യങ്ങളോ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായതായി അറിവില്ല. മമ്മൂട്ടിയുടെ മകന്‍ എന്ന ലേബല്‍ ഉപയോഗിച്ച് വാര്‍ത്തകളില്‍ നിറയാന്‍ ശ്രമിക്കാതെ ഒതുങ്ങിക്കൂടിയ യുവാവ്. മകന്‍ തന്റെ പിന്‍ഗാമിയായി സിനിമയില്‍ വരുമെന്ന് മമ്മുട്ടി സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാകില്ല. അതുകൊണ്ട് തന്നെ പൊതുസമൂഹവും ദുൽഖറില്‍ നിന്ന് അങ്ങനെയൊന്ന് പ്രതീക്ഷിച്ചതേയില്ല. ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദം നേടിയ ദുൽഖര്‍ പഠനശേഷം ചില സംരംഭങ്ങളും ദുബായില്‍ ജോലിയും മറ്റുമായി ജീവിതം മറ്റൊരു വിതാനത്തിലാണ് പ്രതിഷ്ഠിച്ചത്






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy