ഇന്ത്യയിൽ ഏറ്റവും ആദ്യം സൂര്യൻ ഉദിക്കുന്ന നാട് ഇതാണ്
30/8/25
സൂര്യോദയം കാണാൻ മലമുകളിലേക്കും കടൽത്തീരങ്ങളിലേക്കും പോകുന്നവരാണ് മിക്ക യാത്രാപ്രേമികളും. എന്നാൽ, ഇന്ത്യയിൽ ഏറ്റവും ആദ്യം സൂര്യൻ ഉദിക്കുന്നത് കാണണമെങ്കിൽ ഒരു താഴ്വരയിലേക്കാണ് പോകേണ്ടത്. വടക്കുകിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശിലെ ഡോങ്ങ് വാലി അഥവാ ഡോങ്ങ് താഴ്വരയിലാണ് ഇന്ത്യയിൽ ആദ്യം സൂര്യൻ എത്തുന്നത്.
LATEST NEWS
പ്രതിഭാ ഹരി കേസിൽ ഇടപെടൽ ആരോപണം; തിരുവഞ്ചൂർ നിർദ്ദേശിച്ചെന്ന് ശ്രീലേഖ ഐപിഎസ്
അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്: ഇന്ന് വൈകിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനം
ഉറി സെക്ടറിൽ ഏറ്റുമുട്ടൽ; പാക് ഭീകരനെ വധിച്ച് വൻ ആയുധശേഖരം പിടിച്ചെടുത്തു.
അരുവിക്കരയില്‍ നിന്നുള്ള പൈപ്പ് തകരാര്‍; തിരുവനന്തപുരത്തെ നിരവധി വാര്‍ഡുകളില്‍ കുടിവെള്ള വിതരണം തടസപ്പെടും
തിരുവനന്തപുരം മണ്ഡലം 70 വർഷമായി അവഗണനയിൽ; ആന്റണി രാജുവിനെതിരെ ബിജെപി കുറ്റവിചാരണ സദസ്
ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടി കൊന്നു
'അച്ഛനും അമ്മയും സഹോദരനുമൊക്കെ പോയി ഇനി ഞാന്‍ മാത്രമേയുള്ളു'; മോഹന്‍ലാല്‍
ജി സുധാകരന്‍ സഹായിക്കുന്നത് യുഡിഎഫിനെയും ബിജെപിയെയും; എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാടെന്ന് ആര്‍ നാസര്‍