anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
അമീബിക് മസ്തിഷ്കജ്വരം; വില്ലനെ തിരിച്ചറിയണം, ജാഗ്രതയില്ലെങ്കിൽ അപകടം

Instagram whatsapp

30/8/25



വീണ്ടും ഒരു മഴക്കാലവും അതിനു പിന്നാലെ അമീബിക് മസ്തിഷ്‌കജ്വരം എന്ന പേടിപ്പെടുത്തുന്ന രോഗവും കേരളത്തിൽ ചർച്ചയാവുകയാണ്. കെട്ടിക്കിടക്കുന്ന വെള്ളവും ക്ലോറിനേറ്റ് ചെയ്യാത്ത കുളങ്ങളും തന്നെയാണ് ഇപ്പോഴും വില്ലൻ. മാധ്യമങ്ങളിലൂടെയും ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളിലൂടെയും രോഗത്തെയും അതു പിടിപെടാനുള്ള സാഹചര്യങ്ങളെയും കുറിച്ച് ഒരു വർഷം മുഴുവൻ പ്രചാരണം നടത്തിയെങ്കിലും മലയാളി വേണ്ടത്ര ഗൗരവത്തോടെ അതു കണ്ടിട്ടില്ലെന്നുവേണം കരുതാൻ. കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ മാത്രം എട്ടു പേരാണ് ഈ മാസം അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു ചികിത്സ തേടിയെത്തിയത്. അതിൽ താമരശ്ശേരി സ്വദേശിയായ പെൺകുട്ടി മരിച്ചു. മൂന്നുപേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവർക്കെല്ലാം രോഗം പിടിപെട്ടതു വീടിനു സമീപത്തെ കുളത്തിലോ വെള്ളക്കെട്ടിലോ കുളിച്ചപ്പോഴാണെന്നാണു പ്രാഥമിക വിവരം. ആരോഗ്യവകുപ്പ് പ്രദേശത്ത് വേണ്ടത്ര ജാഗ്രത പാലിക്കുകയും കുളങ്ങൾ ശുചീകരിക്കുകയും ചെയ്തുന്നുണ്ട്






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy