anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ജിയോയുടെ പ്രവർത്തനം രാജ്യാന്തര തലത്തിലേക്കും

Instagram whatsapp

29/8/25



റിലയൻസ് ഇൻഡസ്ട്രീസിനു കീഴിലെ ടെലികോം ബിസിനസ് വിഭാഗമായ റിലയൻസ് ജിയോ ഇൻഫോകോമിന്റെ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) 2026ന്റെ ആദ്യപകുതിയിൽ സംഘടിപ്പിക്കുമെന്ന് ചെയർമാൻ മുകേഷ് അംബാനി. ഇന്ന് ഉച്ചയ്ക്ക് ആരംഭിച്ച റിലയൻസ് ഇൻഡസ്ട്രീസ് വാർഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനം. റിലയൻസ് ജിയോ, റിലയൻസ് റീട്ടെയ്ൽ എന്നിവയുടെ ഐപിഒ പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷ ശക്തമായിരുന്നു. റിലയൻസ് ജിയോയുടെ ഐപിഒ നിക്ഷേപകർക്ക് വലിയ അവസരമാകുമെന്ന് കരുതുന്നതായും മുകേഷ് അംബാനി പറഞ്ഞു. ജിയോയുടെ ഉപഭോക്താക്കളുടെ എണ്ണം 50 കോടി കവിഞ്ഞു. യുഎസ്, യുകെ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെ ജനസംഖ്യയേക്കാൾ കൂടുതലാണിതെന്ന് മുകേഷ് അംബാനി അഭിപ്രായപ്പെട്ടു. 2024-25ൽ നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് ശേഷം 64,170 കോടി രൂപയുടെ ലാഭം (എബിറ്റ്ഡ) നേടിയ സ്ഥാപനമാണ് ജിയോ. 1.28 ലക്ഷം കോടി രൂപയായിരുന്നു വരുമാനം. 2016ൽ ആയിരുന്നു ജിയോയുടെ തുടക്കം. ജിയോയുടെ പ്രവർത്തനം രാജ്യാന്തരത






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy