anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
കാമുകിക്ക് വീട് വാടകയ്ക്ക് നൽകി ഹൃതിക് റോഷൻ; ഒപ്പം വാടകയിൽ വൻഡിസ്‌കൗണ്ടും

Instagram whatsapp

29/8/25



മുംബൈയിൽ റിയൽ എസ്റ്റേറ്റ് കുതിപ്പിനൊപ്പം വൻതുകയ്ക്കാണ് അപ്പാർട്ട്മെന്റുകളും വില്ലകളും വാടകയ്ക്കും വിലയ്ക്കും കൈമാറ്റം ചെയ്യപ്പെടുന്നത്. ബോളിവുഡ് സൂപ്പർതാരങ്ങൾ പ്രതിവർഷം കോടികൾ നൽകി വീടുകൾ വാടകയ്ക്കെടുക്കുന്നു. മറ്റുചിലർ വാടക ഇനത്തിൽ കോടികൾ സമ്പാദിക്കുന്നു. ഹൃതിക് റോഷനും അത്തരത്തിൽ തന്റെ വീട് വാടകയ്ക്ക് കൈമാറ്റം ചെയ്തിരിക്കുകയാണ്. എന്നാൽ പുറമെ ഉള്ളവർക്കല്ല മറിച്ച് സ്വന്തം കാമുകിക്കാണ് കുറഞ്ഞ വാടകനിരക്കിൽ താരം വീട് കൈമാറിയിരിക്കുന്നത്. ജുഹു വെർസോവയിലുള്ള ആഡംബര അപ്പാർട്ട്മെന്റുകളിൽ ഒന്നാണ് സബാ ആസാദിന് താരം വാടകയ്ക്ക് വിട്ടുനൽകിയത്






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy