anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ചാറ്റ്ജിപിടിക്ക് കൂടുതൽ വിദ്യാർഥി ഉപയോക്താക്കൾ ഇന്ത്യയിൽ: ലേണിങ് ആക്സിലറേറ്റർ' പദ്ധതിക്ക് തുടക്കമിട്ട് ഓപ്പൺഎഐ

Instagram whatsapp

26/8/25



ഓപ്പൺഎഐയുടെ ചാറ്റ്ജിപിടിക്ക് ഏറ്റവും കൂടുതൽ വിദ്യാർഥി ഉപയോക്താക്കളുള്ള രാജ്യം ഇന്ത്യയാണ്. അതുകൊണ്ടു തന്നെ ഇന്ത്യൻ വിദ്യാഭ്യാസമേഖല അവർക്ക് ഏറെ പ്രധാനമാണ്. ഐഐടി മദ്രാസുമായി സഹകരിച്ച് അധ്യാപകർക്കായുള്ള എഐ ടൂളുകളും പരിശീലനവുമായി 'ലേണിങ് ആക്സിലറേറ്റർ' പദ്ധതിക്കു തുടക്കമിട്ടിരിക്കുകയാണ് ഓപ്പൺഎഐ. മെച്ചപ്പെട്ട ലേണിങ് ഔട്ട്കം, നൂതന അധ്യാപന രീതികൾ എന്നിവ സംബന്ധിച്ച് ഐഐടി മദ്രാസ് പഠനം നടത്തി, ഇതിലെ കണ്ടെത്തലുകൾ ഭാവിയിലെ ഉൽപന്ന വികസനത്തിന് ഉപയോഗിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായുള്ള സഹകരണത്തിലൂടെ സർക്കാർ സ്കൂളുകളിലെ 1-12 ക്ലാസ് അധ്യാപകർക്ക് ചാറ്റ്ജിപിടി ലഭ്യമാക്കാനും പദ്ധതിയുള്ളതായി കമ്പനി പറയുന്നു. എഐസിടിഇയുമായുള്ള സഹകരണത്തിലൂടെ രാജ്യത്തെ സാങ്കേതിക സ്ഥാപനങ്ങൾക്കും ചാറ്റ്ജിപിടി സേവനങ്ങൾ നൽകുകയും ചെയ്യും.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy