ദുബായിൽ സർക്കാർ മേഖലയിൽ പ്രവാസികൾക്ക് അവസരം: കാത്തിരിക്കുന്നത് വൻ ശമ്പളവും സാധ്യതകളും
26/8/25
ദുബായ് ∙ ആരോഗ്യരംഗം, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ വൻ നിക്ഷേപങ്ങൾ നടത്തി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് ദുബായ്. നിർമിത ബുദ്ധി(എഐ)യും ഓട്ടോമേഷനും തൊഴിൽ മേഖലയെ മാറ്റിമറിക്കുമ്പോൾ, ഉയർന്ന വൈദഗ്ധ്യമുള്ള പ്രവാസികൾക്ക് ഇവിടെ ഇപ്പോൾ കൂടുതൽ അവസരങ്ങളുണ്ട്. ആകർഷകമായ ശമ്പളം, മികച്ച കരിയർ വളർച്ച, ദീർഘകാല തൊഴിൽ സുരക്ഷ എന്നിവ ഉറപ്പാക്കുന്ന സ്വകാര്യ, സർക്കാർ ജോലികൾക്ക് ദുബായിൽ ഇപ്പോൾ സാധ്യതയേറെയാണ്.
LATEST NEWS
പ്രതിഭാ ഹരി കേസിൽ ഇടപെടൽ ആരോപണം; തിരുവഞ്ചൂർ നിർദ്ദേശിച്ചെന്ന് ശ്രീലേഖ ഐപിഎസ്
അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്: ഇന്ന് വൈകിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനം
ഉറി സെക്ടറിൽ ഏറ്റുമുട്ടൽ; പാക് ഭീകരനെ വധിച്ച് വൻ ആയുധശേഖരം പിടിച്ചെടുത്തു.
അരുവിക്കരയില്‍ നിന്നുള്ള പൈപ്പ് തകരാര്‍; തിരുവനന്തപുരത്തെ നിരവധി വാര്‍ഡുകളില്‍ കുടിവെള്ള വിതരണം തടസപ്പെടും
തിരുവനന്തപുരം മണ്ഡലം 70 വർഷമായി അവഗണനയിൽ; ആന്റണി രാജുവിനെതിരെ ബിജെപി കുറ്റവിചാരണ സദസ്
ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടി കൊന്നു
'അച്ഛനും അമ്മയും സഹോദരനുമൊക്കെ പോയി ഇനി ഞാന്‍ മാത്രമേയുള്ളു'; മോഹന്‍ലാല്‍
ജി സുധാകരന്‍ സഹായിക്കുന്നത് യുഡിഎഫിനെയും ബിജെപിയെയും; എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാടെന്ന് ആര്‍ നാസര്‍