anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
പ്രതീക്ഷയോടെ റബർ കർഷകർ, ജാതിക്ക വിപണിയിൽ ഉണർവ്

Instagram whatsapp

25/8/25



സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും റബർ ടാപ്പിങ്‌ രംഗത്ത്‌ ഉണർവ്‌ കണ്ടതോടെ ഉത്തരേന്ത്യൻ ചെറുകിട വ്യവസായികൾ ചരക്ക്‌ സംഭരണം കുറച്ച്‌ നിരക്ക്‌ താഴ്‌ത്താൻ ശ്രമം. അതേസമയം പ്രധാന കയറ്റുമതി വിപണിയായ ബാങ്കോക്കിൽ റബർ വില കിലോ മൂന്ന്‌ രൂപ ഉയർന്ന്‌ 185ലേക്ക്‌ കയറിയത്‌ ആഭ്യന്തര മാർക്കറ്റിൽ നാലാം ഗ്രേഡിന്‌ കരുത്ത്‌ പകരുമെന്നു സ്‌റ്റോക്കിസ്‌റ്റുകൾ കണക്ക്‌ കൂട്ടി. എന്നാൽ കൊച്ചി, കോട്ടയം വിപണികളിൽ വില ഒരു രൂപ കുറഞ്ഞ്‌ 190 രൂപയായി. വാരാന്ത്യമായതിനാൽ ജപ്പാൻ അടക്കമുള്ള മുൻനിര അവധി വ്യാപാര കേന്ദ്രങ്ങളിൽ ഇടപാടുകാർ ലാഭമെടുപ്പിനാണ്‌ ഇന്ന്‌ മുൻതൂക്കം നൽകിയത്‌. ഒസാക്കയിൽ ഒക്‌ടോബർ അവധി വില കിലോ 319 യെന്നിൽ നിന്നും 323 വരെ കയറി.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy