anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
മുതിർന്നവർക്കും വേണം വാക്സീൻ; ഈ 3 പ്രതിരോധകുത്തിവയ്പ്പുക

Instagram whatsapp

25/8/25



രോഗത്തിന്റെയോ രോഗാണുവിന്റെയോ അംശങ്ങളെ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിന് പരിചയപ്പെടുത്തിക്കൊടുത്ത്, എന്നാൽ യഥാർത്ഥ രോഗം വരുത്താതെ തന്നെ സുരക്ഷിതമായി ഇമ്മ്യൂൺ റെസ്പോൺസ് ഉണ്ടാക്കുകയാണ് വാക്സിൻ ചെയ്യുന്നത്. ഇമ്മ്യൂൺ പ്രതിരോധം രണ്ടു രീതിയിൽ ആകാം. ഒന്ന്, രോഗം വന്ന് അതിനെ അതിജീവിച്ച് കഴിഞ്ഞാൽ നമുക്ക് രോഗപ്രതിരോധശേഷി ലഭിക്കും. പക്ഷേ രോഗം വരുന്നതിന് അതിന്റേതായ അപകടസാധ്യതകളുണ്ട്. രോഗം വരുന്നതിന്റെ അപകടമില്ലാതെ ഇതേ ഇമ്മ്യൂൺ റെസ്പോൺസ് ഉണ്ടാക്കുന്നതിനാണ് വാക്സിനേഷൻ എന്നു പറയുന്നത്. പല സുപ്രധാന രോഗങ്ങളെയും അകറ്റിനിർത്താൻ വാക്സീൻ സഹായിക്കും. എന്നാൽ വാക്സിൻ കൊണ്ടു തടുക്കാനാവാത്തവയും ഉണ്ട്. ഇനിയും വാക്സിൻ ലഭ്യമല്ലാത്ത എച്ച് ഐ വി, ജലദോഷ വൈറസ്സുകൾ, മഞ്ഞപ്പിത്തം ഉണ്ടാക്കുന്ന ഹെപ്പറ്റൈറ്റിസ് സി വൈറസ് ഇവയൊക്കെ ഇന്നും ശാസ്ത്രത്തിന് ഒരു വെല്ലുവിളിയായി നിലകൊള്ളുന്നു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy