anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
വസ്ത്ര ബ്രാന്‍ഡുമായി അഹാനയും അമ്മയും സഹോദരിമാരും

Instagram whatsapp

16/8/25



നടൻ കൃഷ്ണകുമാറിനെയും കുടുംബത്തെയും പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വീട്ടിലെ എല്ലാവരും യൂട്യൂബർമാർ ആയ ഇവരുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളും സമൂഹമാധ്യമങ്ങൾ വഴി ലോകത്തെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ സ്വന്തമായി ഒരു ക്ലോത്തിങ് ബ്രാന്‍ഡുമായി എത്തിയിരിക്കുകയാണിവര്‍. സിയാഹ് ബൈ അഹാദിഷിക (SIAH by Ahadishika) എന്നാണ് ഇവരുടെ ക്ലോത്തിങ് ബ്രാന്‍ഡിന്‍റെ പേര്. ഇന്നലെയാണ് ഇക്കാര്യം ഇവര്‍ യൂട്യൂബിലൂടെ അറിയിച്ചത്. ബ്രാന്‍ഡിന്‍റെ ഒഫീഷ്യല്‍ വൈബ്സൈറ്റും പരസ്യപ്പെടുത്തി. ഇതേക്കുറിച്ച് സിയാഹ് എന്ന് ബ്രാന്‍ഡിന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ സ്റ്റോറിയും പ്രത്യക്ഷപ്പെട്ടു. ബ്രാന്‍ഡ് പരിചയപ്പെടുത്തി ഒറ്റമണിക്കൂര്‍ കൊണ്ട് ഒരു മില്യണ്‍ കാഴ്ചകാരാണ് ഈ ഇന്‍സ്റ്റഗ്രാം വിഡിയോ കണ്ടത്. അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നീ നാലു മക്കളാണ് കൃഷ്ണകുമാര്‍– സിന്ധു ദമ്പതികള്‍ക്കുള്ളത്. ഇതിൽ ദിയ ഒഴികെയുള്ള മക്കളും സിന്ധുവുമാണ് പുതിയ ബ്രാൻഡിനെ നയിക്കുന്നത്. ദിയ കൃഷ്ണ നേരത്തെ മുതൽ സംരംഭകയാണ്. ദിയയ്ക്ക് സ്വന്തമായി ഒരു ആഭരണക്കടയുണ്ട്






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy