anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
റബർവിപണിയിൽ തളർച്ച, കുരുമുളകിന് ഉണർവ്; രണ്ടാം ദിവസവും ഇടിഞ്ഞ് കൊപ്രവില

Instagram whatsapp

5/8/25



പിന്നിട്ടവാരം ഏഷ്യൻ റബർ അവധി വ്യാപാരത്തിലുണ്ടായ വിൽപ്പന തരംഗത്തിൽ വിപണിയുടെ അടിയോഴുക്കിനു വൻ വ്യതിയാനം സംഭവിച്ചു. ജപ്പാൻ എക്‌സ്‌ചേഞ്ചിൽ റബർ അഞ്ച്‌ ശതമാനം ഇടിഞ്ഞപ്പോൾ സിംഗപ്പൂർ, ചൈനീസ്‌ വിപണികളിലും ഓപ്പറേറ്റർമാർ റബർ അവധിയിൽ ലോങ്‌ കവറിങിന്‌ മത്സരിച്ചു. യു എസ്‌ താരീഫ്‌ ഭീഷണികളും ക്രൂഡ്‌ ഓയിൽ ഉൽപാദനം ഒപ്പെക്ക്‌ പ്ലെസ്‌ ഉയർത്തുമെന്ന വെളിപെടുത്തലും സ്വാഭാവിക റബറിനെയും കൃത്രിമറബറിനെയും തളർത്തി. വാരാന്ത്യത്തിലെ 312 യെന്നിൽ നിന്നും റബർ ഇന്ന്‌ കിലോ 320 വരെ ഉയർന്നു, വിപണിയുടെ ചലനങ്ങൾ കണക്കിലെടുത്താൽ വില 327 യെൻ വരെ മുന്നേറാം. തായ്‌ലൻഡിലെ ഷീറ്റുവില കിലോ 180 രൂപയിൽ നിന്നും 178 ലേയ്‌ക്ക്‌ ഇടിഞ്ഞു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴ പ്രവചിച്ചെങ്കിലും മധ്യകേരളത്തിൽ അനുഭവപ്പെട്ട തെളിഞ്ഞ കാലാവസ്ഥ തുടർന്നാൽ റബർ ടാപ്പിങ് വരും ദിനങ്ങളിൽ






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy