anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
പലതുള്ളി പെരുവെള്ളം, വിദ്യാർഥികളുടെ നിക്ഷേപ പദ്ധതിയിൽ 11.65 കോടി രൂപ

Instagram whatsapp

5/8/25



കുഞ്ഞുങ്ങളിൽ ചെറുപ്പം മുതലേ സമ്പാദ്യ ശീലം വളർത്തണമെന്ന് പറയാറുണ്ട്. ഇതേ ഉദ്ദേശത്തോടെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നടപ്പാക്കിയിട്ടുള്ള സ്റ്റുഡന്റ് സേവിങ്സ് പദ്ധതി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതായി റിപ്പോർട്ടുകൾ. 11.65 കോടി രൂപയാണ് സംസ്ഥാനത്തെ സ്കൂളുകളിൽ കുട്ടികൾ നിക്ഷേപിച്ചിട്ടുള്ളത്. വിദ്യാർത്ഥികളിൽ ബാങ്കിങ് പ്രവർത്തനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി നടപ്പാക്കിയ ഈ പദ്ധതിയിൽ പോക്കറ്റ് മണി ഉൾപ്പെടെയുള്ള ചെറിയ തുകകൾ ചെലവാക്കി കളയാതെ സ്വരുക്കൂട്ടി നിക്ഷേപിക്കുകയാണിവർ. ട്രഷറി വകുപ്പും വിദ്യാഭ്യാസ വകുപ്പും ദേശീയ സമ്പാദ്യ പദ്ധതി വകുപ്പും ചേർന്നാണ് സ്കൂളുകളിൽ ഈ പദ്ധതി നടപ്പാക്കുന്നത്. 320,463 വിദ്യാർത്ഥികൾ ഇതിൽ അംഗങ്ങളാണ്. ഒന്നു മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് ഇതിൽ അംഗമാകാം.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy