anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
മഴക്കാലത്ത് നാം ശ്രദ്ധിക്കേണ്ട അസുഖങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും എന്തൊക്കെയാണെന്ന് അറിയാം.

Instagram whatsapp

5/8/25



ജോലി സംബന്ധമായി പുറത്തുപോകുന്നവരോ പറമ്പിൽ പണിയെടുകയോ ചെയ്യുന്നവർക്ക് പനിയും ശ്വാസംമുട്ടലും ജലദോഷവും വരാനുള്ള സാധ്യത കൂടുതലാണ്. മഴ നനഞ്ഞോ, വെള്ളത്തിൽനിന്നോ ജോലി ചെയ്യുന്നവർക്ക് വയറിനാണ് അസുഖം വരുക, ഒപ്പം ഛർദിയും വയറിളക്കവും ഉണ്ടായേക്കാം. കിണറ്റിലെ വെള്ളം കുടിക്കുമ്പോൾ ചൂടാക്കി കുടിക്കാൻ ശ്രദ്ധ വേണം. രോഗാണുക്കളുടെ ശല്യത്തിൽ നിന്ന് രക്ഷ നേടാനാണിത്. പുറത്തു പോകുന്നവരിൽ ഉണ്ടാകുന്ന പ്രധാന പ്രശ്നം, എലി, പെരുച്ചാഴി, പാമ്പുകൾ, കീടങ്ങൾ, ക്ഷുദ്രജീവികൾ എന്നിവയുടെ ഉപദ്രവമാണ്. കനത്ത മഴയിൽ ഈ ജീവികളുടെ മാളങ്ങളിൽ വെള്ളം കയറുന്നതിനാലാണ് ഇവ കൂടുതലായി പുറത്തു കാണപ്പെടുന്നത്. കടിയേൽക്കാതെ സൂക്ഷിക്കേണ്ടത് സ്വന്തം ഉത്തരവാദിത്വമാണ്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy