anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ആഗോള റബർ ഉൽപാദകരെ ഞെട്ടിച്ച്‌ ഷീറ്റുവില വീണ്ടും ഇടിഞ്ഞു

Instagram whatsapp

2/8/25



. ചൈനീസ്‌ ഡിമാൻഡ് പ്രതീക്ഷയ്‌ക്കൊത്ത്‌ ഉയരാതിരുന്നത്‌ റെഡി‐ അവധി വ്യാപാര രംഗത്ത്‌ നിന്നും വാങ്ങലുകാരെ പിന്നോക്കം വലിച്ചു. ആറ്‌ ആഴ്‌ചകളിലെ തുടർച്ചയായ ബുൾ റാലിക്ക്‌ ശേഷം ജപ്പാൻ ഒസാക്ക എക്‌സ്‌ചേഞ്ചിൽ ഈ വാരം ഉൽപന്ന വില ഇടിഞ്ഞു. ജപ്പാനിലെ തളർച്ച ചൈനീസ്‌ മാർക്കറ്റായ ഷാങ്‌ഹായ്‌ ഫ്യൂച്ചേഴ്‌സിലും സിംഗപ്പൂർ എക്‌സ്‌ചേഞ്ചിലും പ്രതിഫലിച്ചു. മുഖ്യ കയറ്റുമതി വിപണിയായ ബാങ്കോക്കിൽ ഈ വാരം റബറിന്‌ കിലോ 16 രൂപയാണ്‌ ഇടിഞ്ഞത്‌, വാരത്തിന്റെ തുടക്കത്തിൽ 196 രൂപയിൽ നീങ്ങിയ റബർ 180 ലേയ്‌ക്ക്‌ തളർന്നു. ഇതിനിടയിൽ മഴ മാറി കാലാവസ്ഥ തെളിഞ്ഞത്‌ ടാപ്പിങിന്‌ ഊർജം പകരാം. സംസ്ഥാനത്ത്‌ നാലാം ഗ്രേഡ്‌ റബർ കിലോ 202 രൂപയിലും അഞ്ചാം ഗ്രേഡ്‌ 198 രൂപയിലും വിപണനം നടന്നു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy