anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ടാറ്റൂകളും ബോഡി പിയേഴ്സിങ്ങും കരൾ വീക്കത്തിനുള്ള സാധ്യത

Instagram whatsapp

2/8/25



ടാറ്റൂ ചെയ്യുന്നതും ബോഡി പിയേഴ്സിങ്ങും സൗന്ദര്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ആത്മാവിഷ്ക്കാരം ആയി മാറിക്കഴിഞ്ഞു. എല്ലാ പ്രായക്കാരും ഏതു തൊഴിൽ ചെയ്യുന്നവരും ടാറ്റൂ ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ്. ശരീരം തുളച്ച് ആഭരണങ്ങൾ അണിയുന്നത് ആഗോളതലത്തിൽ തന്നെ ഇന്ന് ഒരു ട്രെൻഡ് ആയി മാറിക്കഴിഞ്ഞു. എന്നാൽ ടാറ്റൂ ചെയ്യുന്നതാവട്ടെ, ബോഡി പിയേഴ്സിങ്ങാവട്ടെ ഇവ രണ്ടും ശരീരത്തിൽ മാറ്റങ്ങളുണ്ടാക്കും. ഇത് ആരോഗ്യത്തിന് ദോഷകരമാണ്. ടാറ്റൂവും ബോഡിപിയേഴ്സിങ്ങും കരൾ വീക്കത്തിനുള്ള സാധ്യത കൂട്ടും എന്ന് വിദഗ്ധർ പറയുന്നു. അണുബാധകൾ ഉൾപ്പെടെ വിവിധ കാരണങ്ങൾ കൊണ്ട് കരളിന് ഉണ്ടാകുന്ന വീക്കമാണ് ഹെപ്പറ്റൈറ്റിസ് അഥവാ കരൾ വീക്കം.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy