anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
തെലുങ്ക് പ്രേക്ഷകരെ ഞെട്ടിച്ച് വെങ്കിയുടെ പ്രസംഗം

Instagram whatsapp

29/7/25



വിജയ് ദേവരക്കൊണ്ട നായകനായെത്തുന്ന ‘കിങ്ഡം’ എന്ന ചിത്രത്തിന്റെ പ്രി–റിലീസ് ഇവന്റിൽ തെലുങ്കിൽ അതിഗംഭീര പ്രസംഗം നടത്തി കയ്യടി നേടി മലയാളി താരം വെങ്കിടേഷ്. ആത്മവിശ്വാസം നിറയുന്ന വെങ്കിടേഷിന്റെ വാക്കുകളും പ്രകടനവും തെലുങ്കു പ്രേക്ഷകരുടെ മാത്രമല്ല തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കവർന്നു. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങൾ രസകരമായി കോർത്തിണക്കിയായിരുന്നു വെങ്കിടേഷിന്റെ വൈറൽ പ്രസംഗം. ആദ്യമായി കാരവൻ ലഭിച്ചത് ‘കിങ്ഡം’ സിനിമയുടെ സെറ്റിലാണെന്ന് വെളിപ്പെടുത്തിയ വെങ്കിടേഷ് ഇത് തന്നെ സ്വപ്നവേദിയാണെന്നും തുറന്നു പറഞ്ഞു. കൊച്ചിയിൽ അനിരുദ്ധിന്റെ സംഗീതപരിപാടിക്ക് പോകാൻ കഴിയാതെ വന്നപ്പോൾ കൂട്ടുകാരോട് വെറുതെ പറഞ്ഞ വാക്കുകൾ സത്യമായതിലുള്ള സന്തോഷവും താരം പങ്കുവച്ചു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy