anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
സിഗരറ്റ് കുറ്റികളിൽ നിന്ന് ഊർജം ഉൽപാദിപ്പിക്കാനുള്ള സാങ്കേതികവിദ്യയുമായി ഗവേഷകർ.

Instagram whatsapp

25/7/25



സിഗരറ്റ് കുറ്റികളിൽ നിന്ന് ഊർജം ഉൽപാദിപ്പിക്കാനുള്ള സാങ്കേതികവിദ്യയുമായി ഗവേഷകർ. സിഗരറ്റ് കുറ്റിയിൽനിന്ന് പ്രത്യേക കാർബൺ ലോ ഡൈമൻഷനൽ വസ്തുക്കൾ നിർമിച്ചാണ് ഊർജോൽപാദനം. ഗ്രാഫീൻ, കാർബൺ നാനോട്യൂബുകൾ, ഫുള്ളറിൻ തുടങ്ങിയവയാണു ലോ ഡൈമൻഷനൽ വസ്തുക്കൾ എന്നറിയപ്പെടുന്നത്. ഊർജസംഭരണം, പരിസ്ഥിതി സംരക്ഷണം, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലൊക്കെ ഇവ വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഉയർന്ന വൈദ്യുത പ്രസരണശേഷി, താപസ്ഥിരത, മെക്കാനിക്കൽ ശക്തി തുടങ്ങിയ സവിശേഷതകളാണ് ഈ വസ്തുക്കളുടെ പ്രത്യേകതകൾ. എന്നാൽ ഇവ നിർമിക്കാൻ ചെലവ് കൂടുതലാണ്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy