anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
കഴിഞ്ഞ സിനിമയോടെ ശമ്പളം രണ്ടിരട്ടിയാക്കി, ‘കൂലി’യിൽ നികുതി കഴിഞ്ഞ് കിട്ടുന്നത് 36 കോടി

Instagram whatsapp

17/7/25



‘ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ്’ എന്ന പുതിയ ആശയം ഫിലിം ഇന്‍ഡസ്ട്രിക്ക് പരിചയപ്പെടുത്തിയ ലോകേഷ് കനകരാജ് എന്നും ഒരു അദ്ഭുതമാണ്. ഉൾക്കനമുള്ള സിനിമകളൊന്നുമല്ല ലോകേഷ് ഒരുക്കുന്നത്, പക്കാ ആക്‌ഷൻ മാസ് മസാല ചിത്രങ്ങള്‍ മാത്രം! അതെല്ലാം ആദ്യന്തരം രസകരവും ആസ്വാദ്യവുമാണെന്നതാണ് സവിശേഷത. ഇന്ന് തമിഴ് സിനിമയില്‍ മറ്റൊരു സംവിധായകനും ലഭിക്കാത്ത താരമൂല്യവും ഉയര്‍ന്ന പ്രതിഫലവും ലോകേഷിന് ലഭിക്കുന്നു. ആരുടെയും സഹായിയായി നില്‍ക്കാതെ ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും പഠിക്കാതെ നേരിട്ട് സംവിധായകനായ ലോകേഷ് കൈവച്ചതെല്ലാം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റുകള്‍. നിലവിലുളള റിക്കോര്‍ഡുകള്‍ ഭേദിച്ച് ശതകോടികളുടെ കലക്‌ഷൻ. ‘മാനഗരം’, ‘കൈതി’, ‘മാസ്റ്റര്‍’, ‘ലിയോ’, ‘വിക്രം’ ... ഇപ്പോഴിതാ തന്റെ എക്കാലത്തെയും ആരാധനാ പാത്രമായ സ്‌റ്റൈല്‍മന്നന്‍ സാക്ഷാല്‍ രജിനികാന്തിനെ നായകനാക്കി ‘കൂലി’ എന്ന ബ്രഹ്മാണ്ഡചിത്രം






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy