anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
കേരള സർവകലാശാലയിലുണ്ടായ വിവാദത്തിൽ വെട്ടിലായി വിദ്യാർഥികൾ

Instagram whatsapp

16/7/25



തിരുവനന്തപുരം∙ റജിസ്ട്രാറുടെ സസ്പെൻഷനെച്ചൊല്ലി കേരള സർവകലാശാലയിലുണ്ടായ വിവാദത്തിൽ വെട്ടിലായി വിദ്യാർഥികൾ. രണ്ടാഴ്ചയിലധികമായി വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ എത്താത്തതും ഫയലുകൾ ഏതു റജിസ്ട്രാർക്ക് അയയ്ക്കണമെന്ന ആശയക്കുഴപ്പം നിലനിൽക്കുന്നതും മൂലം ബിരുദ സർട്ടിഫിക്കറ്റുകൾ ഒപ്പിടുന്നില്ല.തുല്യതാ സർട്ടിഫിക്കറ്റ് അടക്കം വിദ്യാർഥികളുടെ പ്രവേശനത്തെ ബാധിക്കുന്ന സർട്ടിഫിക്കറ്റുകളിൽ തീരുമാനമെടുക്കുന്നതും മുടങ്ങി. പ്രതിസന്ധി ചർച്ച ചെയ്യാൻ സിൻഡിക്കറ്റ് യോഗം വിളിക്കണമെന്ന് ഇടതുപക്ഷ പ്രതിനിധികൾ ആവശ്യപ്പെട്ടെങ്കിലും വി.സി നിരസിച്ചു. ഇന്നലെ ഗവർണറും വി.സിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലും പ്രശ്നപരിഹാരത്തിനു നിർദേശങ്ങളൊന്നുമില്ല.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy