anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
സിനിമയിൽ ‘വില്ലൻ’, ഹൃദയത്തിൽ കർഷകൻ; ആദ്യ സിനിമയിലൂടെ വാങ്ങിയത് ട്രാക്ടർ: മേഘനാഥനെക്കുറിച്ച് ലാൽ ജോസ്

Instagram whatsapp

11/7/25



മലയാള സിനിമയിൽ ശ്രദ്ധേയമായ ശബ്ദവും ഭാവവും ആയിരുന്നു മേഘനാഥൻ. വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ അദ്ദേഹം മായാത്ത മുഖമാണെങ്കിലും, ഉള്ളിൽ കൃഷിയോടും ഭൂമിയോടും അതീവ സ്നേഹമുള്ള ആളായിരുന്നു അദ്ദേഹം. ആദ്യ സിനിമയിൽനിന്നുള്ള വരുമാനം കൊണ്ട് വാങ്ങിയത് ട്രാക്ടർ ആയിരുന്നു. അതുകൊണ്ട് പാടത്തും പറമ്പിലും ഉഴുതു നടക്കാൻ താൽപര്യമുള്ള കർഷകനായിരുന്നു അദ്ദേഹം എന്ന് പ്രശസ്ത സംവിധായകനായ ലാൽ ജോസ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചു. മേഘനാഥന്റെ അഭിനയജീവിതം ആരംഭിച്ചത് എംടി.വാസുദേവൻ നായരുടെ പഞ്ചാഗ്നി എന്ന സിനിമയിലൂടെ ആയിരുന്നു. ഈ സിനിമയിൽനിന്നു ലഭിച്ച പ്രതിഫലത്തിൽനിന്നാണ് ട്രാക്ടർ വാങ്ങിയത്. ഇപ്പോഴും ആ ട്രാക്ടർ മേഘനാഥന്റെ അമ്മവീട്ടിൽ അദ്ദേഹത്തിന്റെ ഓർമയ്ക്കായി സൂക്ഷിച്ചിരിക്കുന്നു എന്ന് ലാൽ ജോസ് പറഞ്ഞു. വളരെ ഗ്രാമീണനായയുള്ള മേഘനാഥൻ കൃഷിയിൽ തൽപ്പരനുമായിരുന്നു






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy