anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ബ്രസീലിൽ ചാകര! കുത്തനെ ഇടിഞ്ഞ് കാപ്പിവില

Instagram whatsapp

20/6/25



ആഗോള വിപണിയിൽ കാപ്പി ആടിയുലയുന്നു. ഉൽപാദനത്തിൽ മുൻനിരയിലുള്ള ബ്രസീലിൽ വിളവെടുപ്പ്‌ പുരോഗമിച്ചതിനൊപ്പം ചരക്കുലഭ്യത പെട്ടെന്നു വർധിച്ചത്‌ വിലയെ ബാധിച്ചു. അറബിക്ക കാപ്പി വില അഞ്ചു മാസത്തെ താഴ്‌ന്ന വില കഴിഞ്ഞ രാത്രി ദശർശിച്ചപ്പോൾ റോബസ്റ്റ കാപ്പി ഒരു വർഷത്ത ഏറ്റവും കുറഞ്ഞ നിലവാരത്തിലും ഇടപാടുകൾ നടന്നു. ബ്രസീലിൽ റോബസ്റ്റ കാപ്പി വിളവെടുപ്പ്‌ 50 ശതമാനം പൂർത്തിയായി. റോബസ്റ്റ വിളവെടുപ്പ്‌ 30 ശതമാനവും പൂർത്തിയായി. വർഷാരംഭത്തിൽ 5700 ഡോളറിൽ ഇടപാടുകൾ നടന്ന റോബസ്റ്റ കാപ്പിവില ഇതിനകം 3887 ഡോളറിലേക്ക്‌ ഇടിഞ്ഞു. വയനാടൻ കാപ്പി പരിപ്പ്‌ കിലോ 380 രൂപയിലാണ്‌ ഇവിടെ വ്യാപാരം നടക്കുന്നത്‌. അന്താരാഷ്‌ട്ര മാർക്കറ്റിലെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ കയറ്റുമതിക്കാർ ചുവടു മാറ്റിച്ചവിട്ടാൻ ഇടയുണ്ട്‌.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy