anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
പ്ലസ്ടു കഴിഞ്ഞവർക്ക് ജർമനിയിൽ സൗജന്യപഠനം; 3 വർഷത്തിനുള്ളിൽ പൗരത്വം

Instagram whatsapp

20/6/25



മികച്ച ശമ്പളത്തിൽ ജോലി, ഉയർന്ന ജീവിതനിലവാരം ഇതു രണ്ടുമാണ് വിദേശ വിദ്യാഭ്യാസം തേടാൻ പലരെയും പ്രേരിപ്പിക്കുന്നത്. എത്ര നേരത്തേയാണ് അത്രയും നല്ലത് എന്നാണ് വിദേശ വിദ്യാഭ്യാസത്തെക്കുറിച്ച് പൊതുവേ പാലിക്കേണ്ടത്. കാരണം, രാജ്യാന്തരതലത്തിൽ വരുന്ന മാറ്റങ്ങൾ വൈകുന്തോറും നിങ്ങളുടെ വിദേശ വിദ്യാഭ്യാസ സാധ്യത കുറയ്ക്കാം. പ്ലസ്ടു, ഡിഗ്രി, മാസ്റ്റേഴ്സ് എന്നിങ്ങനെ മൂന്നു വിദ്യാഭ്യാസ കാലഘട്ടങ്ങളിൽനിന്നു വിദേശ വിദ്യാഭ്യാസത്തിലേക്ക് കടക്കാമെങ്കിലും പ്ലസ് ടു കഴിഞ്ഞയുടൻ വിദേശ വിദ്യാഭ്യാസത്തിലേക്കു പോകുന്നതാണ് അഭികാമ്യം. വിദ്യാഭ്യാസത്തിന്റെ ഏത് ഘട്ടത്തിൽ പോകണം, ഏതു രാജ്യം, ഏതു കോഴ്സ് എന്നീ മൂന്നു കാര്യങ്ങൾക്കു വ്യക്തമായ ഉത്തരം കണ്ടെത്തിയാൽ ഏതൊരാൾക്കും വിദേശ വിദ്യാഭ്യാസത്തിനൊരുങ്ങാം. ഭാവിസാധ്യതയുള്ള കോഴ്സും അഭിരുചിയും മാത്രം പോരാ. പ്ലസ് ടുവിന് ഉയർന്ന മാർക്ക് നേടി വിദേശത്തെ മുൻനിര യൂണിേവഴ്സിറ്റികൾ തിരഞ്ഞെടുത്ത് സ്കോളർഷിപ്പോടെ പഠിച്ചാൽ താരതമ്യേന കുറഞ്ഞ സാമ്പത്തിക ചെലവിൽ വിദേശ വിദ്യാഭ്യാസം നേടിയെടുക്കാം.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy