anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
അഹമ്മദാബാദ് അപകടത്തിനു സമാനമായ ‘ഫൈനൽ ഡെസ്റ്റിനേഷൻ’,

Instagram whatsapp

13/6/25



വിമാനത്താവളത്തിന്റെ റൺവേയിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ ആകാശത്ത് ഒരു തീഗോളമായി മാറുന്നു. വിമാനത്തിലുണ്ടായിരുന്നവർ ഒന്നൊഴിയാതെ അപകടത്തിൽ കൊല്ലപ്പെടുന്നു. ആ അപകടത്തിൽ നിന്ന് രക്ഷപ്പെടുന്നത് അന്നേദിവസം ആ വിമാനത്തിൽ കയറാൻ സാധിക്കാത്തവർ മാത്രം! 2000ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ഫൈനൽ ഡെസ്റ്റിനേഷന്റെ കഥയാണ് മുകളിൽ വിവരിച്ചത്. അഹമ്മദാബാദിലെ വിമാന ദുരന്തത്തെ പലരും താരതമ്യം ചെയ്തത് ഹോളിവുഡ് ചിത്രം ഫൈനൽ ഡെസ്റ്റിനേഷനുമായാണ്. റെഡ്ഡിക്കിന്റെ കഥയെ ആസ്പദമാക്കി ജെയിംസ് വോങ് സംവിധാനം ചെയ്ത ഹൊറർ ചിത്രമാണ് ‘ഫൈനൽ ഡെസ്റ്റിനേഷൻ’. കാൽനൂറ്റാണ്ട് മുൻപ് പുറത്തിറങ്ങിയ ഹോളിവുഡ് സിനിമയുടെ കഥാഗതിയുമായി ചെറുതല്ലാത്ത സാമ്യമുണ്ട് അഹമ്മദാബാദിലെ ആകാശദുരന്തത്തിന്. മാത്രവുമല്ല, നടുക്കുന്ന ചില യാദൃച്ഛികതകളും ഇപ്പോൾ പുറത്തു വരുന്നു






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy