anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ആളുകളുടെ വാക്കുകേട്ട് കുഴിയിൽ വീഴരുത്: നിയമം അറിഞ്ഞില്ലെങ്കിലും പുലിവാലാകും

Instagram whatsapp

10/6/25



കേരളത്തിൽ കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് എന്നീ തദ്ദേശസ്ഥാപനങ്ങളിൽ കെട്ടിടനിർമാണ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നിട്ട് 18 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ആളുകൾ അതേപ്പറ്റി കൃത്യമായ അറിവുള്ളവരല്ല. ഫലമോ പലപ്പോഴും വീട് നിർമിക്കുമ്പോഴും വാങ്ങുമ്പോഴും ബ്രോക്കർമാരുടെയോ കോൺട്രാക്റ്റർമാരുടെയോ വാക്കുകൾ കേട്ട് കുഴിയിൽ ചാടേണ്ടി വരുംവീട് പണിയുന്നതിന് പെർമിറ്റ് വേണ്ട.(പകുതി ശരിയും പകുതി തെറ്റുമായ വാദം) കാറ്റഗറി 2 ഗ്രാമപഞ്ചായത്തുകളിൽ 100 ചതുരശ്ര മീറ്റർ (1076 ച അടി) വിസ്തീർണമുള്ള വീടുകൾക്ക് പെർമിറ്റ് വേണ്ട. എന്നാൽ മറ്റെല്ലാ തദ്ദേശസ്ഥാപനങ്ങളിലും പെർമിറ്റ് വേണം. തദ്ദേശ സ്ഥാപനങ്ങൾ നിർമാണം തുടങ്ങിയാലേ പെർമിറ്റ് തരൂ. ഇതും പകുതി ശരിയാണ് പക്ഷേ ഉടമയുടെ പണം കളയുന്ന വഴിയാണീ ശരി. .






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy