anveshinews11@gmail.com
+91 8281552088

  •  .
വ്യാപകമായി ഗതാഗത മെച്ചപ്പെടുത്തലുകളുമായി ദുബൈ

Instagram whatsapp

9/6/25

editor

ദുബൈ: ഈ വേനൽക്കാലത്ത് 40 സ്ഥലങ്ങളിൽ ഗതാഗത മെച്ചപ്പെടുത്തലുകൾ നടത്തുന്നതായി ആർ ടി എ അറിയിച്ചു. സ്‌കൂൾ സോണുകൾ, വികസന മേഖലകൾ, പ്രധാന റോഡുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 22 തെരുവുകളും പ്രധാന പ്രദേശങ്ങളും ഒമ്പത് സ്‌കൂൾ സോണുകളും അഞ്ച് വികസന മേഖലകളും ആന്തരിക റോഡുകളും മെച്ചപ്പെടുത്തും. ദൈനംദിന ഗതാഗത പ്രവാഹത്തിലുണ്ടാകുന്ന ആഘാതങ്ങൾ കുറക്കുന്നതിനും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ വേനൽ അവധിക്കാലത്ത് നടത്തും. 2025 ജൂൺ മുതൽ സെപ്തംബർ വരെ ആയിരിക്കും പ്രവൃത്തികൾ. ടോളറൻസ് ഡിസ്ട്രിക്റ്റിലെ 22 പ്രധാന തെരുവുകൾ, ഒമ്പത് സ്‌കൂൾ സോണുകൾ, അഞ്ചിലധികം വികസന മേഖലകൾ, അൽ ഖവാനീജ് 2, നാദ് അൽ ശിബ എന്നിവിടങ്ങളിലെ നിരവധി ആന്തരിക റോഡുകൾ ഈ പ്രവൃത്തികളിൽ ഉൾപ്പെടും. എല്ലാ ലക്ഷ്യസ്ഥാനങ്ങളിലും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നുണ്ട്. ദൈനംദിന ഗതാഗത തടസ്സങ്ങൾ കുറക്കുന്നതിനാണിത്.






LATEST NEWS

പ്രതിഭാ ഹരി കേസിൽ ഇടപെടൽ ആരോപണം; തിരുവഞ്ചൂർ നിർദ്ദേശിച്ചെന്ന് ശ്രീലേഖ ഐപിഎസ്

അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്: ഇന്ന് വൈകിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനം

ഉറി സെക്ടറിൽ ഏറ്റുമുട്ടൽ; പാക് ഭീകരനെ വധിച്ച് വൻ ആയുധശേഖരം പിടിച്ചെടുത്തു.

അരുവിക്കരയില്‍ നിന്നുള്ള പൈപ്പ് തകരാര്‍; തിരുവനന്തപുരത്തെ നിരവധി വാര്‍ഡുകളില്‍ കുടിവെള്ള വിതരണം തടസപ്പെടും

തിരുവനന്തപുരം മണ്ഡലം 70 വർഷമായി അവഗണനയിൽ; ആന്റണി രാജുവിനെതിരെ ബിജെപി കുറ്റവിചാരണ സദസ്

ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടി കൊന്നു

'അച്ഛനും അമ്മയും സഹോദരനുമൊക്കെ പോയി ഇനി ഞാന്‍ മാത്രമേയുള്ളു'; മോഹന്‍ലാല്‍

ജി സുധാകരന്‍ സഹായിക്കുന്നത് യുഡിഎഫിനെയും ബിജെപിയെയും; എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാടെന്ന് ആര്‍ നാസര്‍

© 2023 anveshinews | Privacy Policy