anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
‘തുടരും’ ടീമിന് സല്യൂട്ട്; കവിത തിയറ്ററിന് ലഭിച്ചത് സർവകാല റെക്കോര്‍ഡ്: തിയറ്റര്‍ ഉടമ പറയുന്നു

Instagram whatsapp

3/6/25

editor

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ കേരളത്തിൽ നിന്ന് സർവകാല റെക്കോർഡ് ക‌ലക്‌ഷനാണ് നേടിയത്. ചിത്രത്തിന്റെ അത്യുജ്ജ്വല വിജയത്തിൽ ടീമിനോട് നന്ദി പറയുകയാണ് കേരളത്തിലെ തിയറ്റർ ഉടമകൾ. ഒരുപാട് കാലത്തിന് ശേഷമാണ് തിയറ്റുകറിൽ ഇത്രയധികം ആളുകൾ വന്ന് സിനിമ കാണുന്നത് എന്ന് കവിത തിയറ്റർ ഉടമ സാജു ജോണി പറയുന്നു. 35 ദിവസം കൊണ്ട് റെക്കോർഡ് കലക്‌ഷനാണ് കവിത തിയറ്റർ ‘തുടരും’ കൊണ്ട് നേടിയതെന്ന് സാജു ജോണി പറഞ്ഞു. കേരളത്തിൽ ‘തുടരും’ കളിച്ച ഏത് തിയറ്റർ ഉടമയോട് ചോദിച്ചാലും ഇത് തന്നെയാകും പറയുക എന്നും അദ്ദേഹം പറയുന്നു. പ്രായഭേദമില്ലാതെ എല്ലാവരും സിനിമ കാണാനെത്തി. നന്നേ പ്രായമുള്ളവർ പോലും അവശത വകവയ്ക്കാതെ സിനിമയ്ക്ക് കേറി.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy