anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ഇനി ഫിലിപ്പീൻസിലേക്ക് പോകാം, വീസ വേണ്ട ; ഈ ഓഫർ ഇന്ത്യക്കാർക്ക് മാത്രം! ട്രാവൽ ഡെസ്ക്

Instagram whatsapp

31/5/25

editor

യാത്രയിൽ മുൻപന്തിയിലാണ് ഇന്ത്യക്കാർ. ഇപ്പോൾ രാജ്യാന്തര യാത്രകൾ ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണവും കൂടുകയാണ്. അങ്ങനെ സെലിബ്രിറ്റികളടക്കം പോകുന്ന ഒരു സ്ഥലമുണ്ട്. വെറൈറ്റി ഭക്ഷണങ്ങൾ ട്രൈ ചെയ്യാൻ പറ്റിയ ഇടം. എപ്പോഴും ഓൺ ആയിരിക്കുന്ന സ്ട്രീറ്റുകൾ...അങ്ങനെ അങ്ങനെ നീളുന്നു പ്രത്യേകതകൾ. അതാണ് ഫിലിപ്പീൻസ് എന്ന രാജ്യം. ഫിലിപ്പീൻസിലേക്ക് പോകാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് ഒരു സന്തോഷവാർത്തയുണ്ട്. ഇത്രയും കാലം വീസ എടുത്തിട്ടാണല്ലോ ഫിലിപ്പീൻസിലേക്ക് യാത്ര പോയത്, എന്നാൽ ഇനി 14 ദിവസം വരെ ഫിലിപ്പീന്‍സിലേക്ക് യാത്ര ചെയ്യാൻ ഇന്ത്യക്കാർക്ക് വീസയുടെ ആവശ്യമില്ല. ഇന്ത്യക്കാർക്ക് മാത്രമാണ് ഈ വീസ ഫ്രീ പരിപാടി.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy