anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
നല്ലകാലം പടികടന്നെത്തുക 20 വയസ്സിനു ശേഷം; 9 വര്‍ഷത്തിലൊരിക്കല്‍ നേട്ടങ്ങളുടെ നെറുകയിലെത്തുന്നവർ

Instagram whatsapp

31/5/25

editor

ചന്ദ്രനാണ് തിങ്കളിന്റെ അധിപൻ. ഭൂമിയോട് ചേർന്ന് നിൽക്കുന്ന ഈ ഉപഗ്രഹത്തിന് ഭൂമിയിലെ ജീവജാലങ്ങളുടെ മാനസിക വ്യാപാരങ്ങളുമായി അഭേദ്യമായ ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. തിങ്കളാഴ്ച ജനിച്ചവരുടെ സ്വഭാവത്തിലെ പ്രത്യേകതകൾ എന്തെന്ന് നോക്കാം. ദയയുള്ളവരും എളിമയുള്ളവരുമാണ്. ഏതു സാഹചര്യത്തോടും പൊരുത്തപ്പെടുന്നവരുമായിരിക്കും. അധികാരഭാവം ഇവരുടെ സ്വഭാവത്തിന്റെ ഭാഗമാണ്, എന്നിരുന്നാലും സംരക്ഷിക്കുന്ന സ്വഭാവം ഇവരുടെ പ്രത്യേകതയാണ്. അസാമാന്യ ഓർമശക്തിക്ക് ഉടമയാണ് ഇക്കൂട്ടർ. കുടുംബജീവിതത്തെ ഏറെ സ്നേഹിക്കുന്നവരാണിവർ, അമ്മയോടായിരിക്കും ഇവർക്ക് ഏറെ പ്രിയം. ഇവരുടെ ജീവിത കാഴ്ചപ്പാടുകളെ സ്വാധീനിക്കാൻ സ്ത്രീകൾക്ക് കഴിയും. മറ്റുള്ളവർ എന്തുപറഞ്ഞാലും സ്വന്തമായുള്ള അനുഭവത്തിൽ നിന്നെ ഇവർ തീരുമാനങ്ങൾ സ്വീകരിക്കാറുള്ളു. സ്വയം തിരിച്ചറിവ് ഇവരുടെ പ്രത്യേകതയാണ് .ഇവരുടെ ഭാഗ്യസംഖ്യ രണ്ടാണ്. ശിവ, ഗണപതി പൂജ തിങ്കളാഴ്ച ദിവസം ചെയ്യുന്നത് ഇവർക്ക് ഗുണകരമാണ്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy