anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
കൃഷി തുടങ്ങിയത് വൈറ്റമിൻ ഡിയുടെ കുറവ് പരിഹരിക്കാൻ: മികച്ച നേട്ടവുമായി ദമ്പതികളുടെ ‘മൂൺകൂൺ’

Instagram whatsapp

31/5/25

editor

കൂൺകൃഷിയെന്നു കേൾക്കുമ്പോൾ ഇരുൾ നിറഞ്ഞൊരു മുറിയിൽ വൈക്കോൽ നിറച്ച കൂടുകളാണോ ഓർമ വരുന്നത്? മുഹമ്മ ആര്യക്കരയിലെ ‘മൂൺകൂൺ’ ഫാമിലേക്കു കയറുമ്പോൾ പക്ഷേ ഒരു എസി മിനി ഹാളാണു മനസ്സിലെത്തുക. ബബിൾ ഷീറ്റ് കൊണ്ടു പൊതിഞ്ഞ ചുവരുകൾ, നിലത്തു തിളങ്ങുന്ന ഫ്ലോറിങ് ഷീറ്റ്, വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന ഫാമിനുള്ളിൽ മനം കുളിർക്കുന്ന തണുപ്പ്. അവിടെ ആയിരത്തിലേറെ കൂൺബെഡുകളിൽ വിരിഞ്ഞു നിൽക്കുന്ന ചിപ്പിക്കൂണുകളുടെ വെൺമ. വൈക്കോൽ നിറച്ച കൂടകൾക്കു പകരം റബർമരത്തിന്റെ ഈർച്ചപ്പൊടി കൊണ്ടുള്ള റെഡിമെയ്ഡ് മഷ്റൂം പെല്ലറ്റ് ഉപയോഗിച്ചാണു കൂൺബെഡുകൾ. ബെഡുകളിലേക്ക് ഇടയ്ക്കിടെ വെള്ളം സ്പ്രേ ചെയ്യേണ്ട; ഫാമിനുള്ളിൽ ഈർപ്പം നിലനിർത്താൻ ഹൈടെക് മാർഗങ്ങളുണ്ട്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy