anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
അലർജി മരുന്നുകൾ ദിവസവും കഴിക്കാമോ?

Instagram whatsapp

26/5/25

Editor

ലോകത്ത് 30 മുതൽ 40 ശതമാനം പേർ സീസണൽ അലർജി ഉള്ളവരാണ്. ഹേ ഫീവർ എന്നും അലർജിക്ക് റൈനെറ്റിസ് എന്നും ഇതിനെ വിളിക്കുന്നു. മാർച്ച് മുതൽ ജൂൺ വരെയുള്ള സമയത്താണ് ഇത് കൂടുതലായി ഉണ്ടാകുന്നത്. മൂക്കൊലിപ്പ്, തുമ്മൽ, കണ്ണുകൾക്ക് ചൊറിച്ചിൽ തുടങ്ങിയവ അലർജി മൂലം ഉണ്ടാകാം. അലർജിക്കുള്ള മിക്ക മരുന്നുകളും ഹ്രസ്വകാല ഉപയോഗത്തിന് സുരക്ഷിതമാണ്. എന്നാൽ ഇവയിൽ ചിലതുമാത്രമേ ദിവസവും കഴിക്കാൻ പാടുള്ളൂ എന്ന് ഡോക്ടർമാർ പറയുന്നു. നേസൽ സ്റ്റിറോയ്ഡ് സ്പ്രേകൾ, ഐ ഡ്രോപ്സ്, ആന്റിഹിസ്റ്റമിനുകൾ, നേസൽ സ്പ്രേ ഇവ സുരക്ഷിതമാണ് എന്ന് വിദഗ്ധർ. എന്നാൽ സ്റ്റിറോയ്ഡ് സ്പ്രേകൾ വർഷത്തിൽ മൂന്നുമാസത്തിലധികം ഉപയോഗിക്കാൻ പാടില്ല. ആസ്ത്മയ്ക്കും അലർജിക് റൈനൈറ്റിസിനും ഉപയോഗിക്കുന്ന മരുന്നുകളായ ല്യൂക്കോട്രിനിൻ റിസപ്റ്റർ ആന്റഗോണിസ്റ്റിനൊപ്പം നേസൽ സ്പ്രേയും ചേർത്തുപയോഗിക്കുന്നത് ദീർഘകാലം സുരക്ഷിതമായി ഉപയോഗിക്കാവുന്ന അലർജി മരുന്നുകളാണ്. ഇത് ആസ്ത്മ കുറയ്ക്കുന്നതോടൊപ്പം ദീർഘകാലം ഉപയോഗിക്കുന്നതും സുരക്ഷിതമാണ്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy