anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
തുണികൾ ഇനി ക്ഷണനേരത്തിൽ ഭംഗിയായി തേയ്ക്കാം; മലയാളിയുടെ ഐഡിയ ആഗോള വിപണിയിലേക്ക്

Instagram whatsapp

23/5/25

Editor

രാവിലെ ഓഫീസിൽ പോകാനുള്ള ഓട്ടത്തിനിടയിൽ ഇടാനുള്ള വസ്ത്രം, മക്കളുടെ യൂണിഫോം എല്ലാം തേയ്ക്കാനുണ്ട്. ചുളിവുകളാണേൽ നിവരുന്നുമില്ല. എന്തുപാടാണല്ലേ! എളുപ്പത്തിൽ ചുളിവ് നിവർത്തി, ഇടാൻ സുഖമുള്ള പരുവത്തിൽ, നല്ല സുഗന്ധത്തോടെ വസ്ത്രം ധരിക്കാൻ സാധിക്കുമെങ്കിൽ എന്നു ചിന്തിച്ചിട്ടുള്ളവർക്ക് ഇതാ ഒരു ഇൻസ്റ്റന്റ് പരിഹാരം- ആൽബെഡോൺ. മലയാളി സംരംഭമായ ബയോ ആര്യവേദിക് നാച്ചുറൽസ് പ്രൈവറ്റ് ലിമിറ്റഡ് പുറത്തിറക്കിയ ഒരു '3 ​in 1' ഫാബ്രിക് സ്റ്റീഫനർ സ്പ്രേ ആണ് ആൽബെഡോൺ. സ്റ്റാർച്ച് സ്റ്റിഫ്നർ, കണ്ടിഷണർ, ആന്റി മൈക്രോബിയൽ എന്നീ ഗുണങ്ങളുള്ള ഈ സ്പ്രേ തുണികൾക്ക് ടോട്ടൽ കെയർ നൽകുമെന്ന് നിർമാതാക്കൾ പറയുന്നു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy