anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ലോകത്തിലെ ഏറ്റവും വലിയ എഐ ഡേറ്റാ സെന്റർ അബുദാബിയിൽ ഒരുങ്ങുന്നു; ചാറ്റ് ജിപിടി സേവനങ്ങളുടെ ആദ്യ രാജ്യമാകാൻ യുഎഇ

Instagram whatsapp

23/5/25

Editor

അബുദാബി :ലോകത്തിലെ ഏറ്റവും വലിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഡേറ്റാ സെന്റർ 2026ൽ അബുദാബിയിൽ സ്ഥാപിക്കും. ഓപ്പൺ എഐയുടെ അത്യാധുനിക എഐ ഇൻഫ്രാസ്ട്രക്ചർ പ്ലാറ്റ്​ഫോമായ സ്റ്റാർഗേറ്റ് ആണ് ഇതിനു ചുക്കാൻ പിടിക്കുക. ഇതോടെ രാജ്യവ്യാപകമായി ഓപ്പൺ എഐയുടെ ചാറ്റ്ജിപിടി സേവനങ്ങളെല്ലാം വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ രാജ്യമായി യുഎഇ മാറും.എഐ സാങ്കേതികവിദ്യയിൽ ആഗോള നേതാവാകാനുള്ള യുഎഇയുടെ പ്രയാണത്തിലെ നിർണായക ചുവടുവയ്പായിരിക്കും ഈ പദ്ധതി. ജി42, ഒറാക്കിൾ, എൻവിഡിയ, സിസ്കോ, സോഫ്റ്റ്ബാങ്ക് എന്നിവ ഉൾപ്പെടെ ടെക് വ്യവസായത്തിലെ പ്രധാന കമ്പനികളുമായി സഹകരിച്ചാണ് പുതിയ സൗകര്യം വികസിപ്പിക്കുന്നത്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy