അർജുനാ, ഭൂമിയിൽ അധർമവും നീതിയില്ലായ്മയും നടമാടുമ്പോൾ, സജ്ജനങ്ങൾക്ക് ജീവിതം ദുഷ്‌കരമാകുമ്പോൾ ധർമം പുനസ്ഥാപിക്കാനായി ഭൂമിയിൽ ഞാൻ അവതാരമെടുക്കും.' മഹാവിഷ്ണുവായ ശ്രീകൃഷ്ണൻ കുരുക്ഷേത്രഭൂമിയിൽ ഗീതാസാരം ചൊല്ലിക്കൊടുക്കുന്നതിനിടെ അർജുനനോടു പറയുന്ന കാര്യം. ദ്വാപരയുഗത്തിലെ മഹായുദ്ധത്തിലൂടെ ലോകത്തു ധർമം പുനസ്ഥാപിച്ച് 3 പതിറ്റാണ്ടുകൾ പിന്നിട്ടശേഷം ഭഗവാൻ ശ്രീകൃഷ്ണൻ മടങ്ങുന്നതോടെ മറ്റൊരു യുഗം ഭൂമിയിൽ തുടങ്ങുകയായെന്നു പുരാണങ്ങൾ പറയുന്നു. ആ യുഗമാണ് കലിയുഗം.
LATEST NEWS
പ്രതിഭാ ഹരി കേസിൽ ഇടപെടൽ ആരോപണം; തിരുവഞ്ചൂർ നിർദ്ദേശിച്ചെന്ന് ശ്രീലേഖ ഐപിഎസ്
അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്: ഇന്ന് വൈകിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനം
ഉറി സെക്ടറിൽ ഏറ്റുമുട്ടൽ; പാക് ഭീകരനെ വധിച്ച് വൻ ആയുധശേഖരം പിടിച്ചെടുത്തു.
അരുവിക്കരയില്‍ നിന്നുള്ള പൈപ്പ് തകരാര്‍; തിരുവനന്തപുരത്തെ നിരവധി വാര്‍ഡുകളില്‍ കുടിവെള്ള വിതരണം തടസപ്പെടും
തിരുവനന്തപുരം മണ്ഡലം 70 വർഷമായി അവഗണനയിൽ; ആന്റണി രാജുവിനെതിരെ ബിജെപി കുറ്റവിചാരണ സദസ്
ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടി കൊന്നു
'അച്ഛനും അമ്മയും സഹോദരനുമൊക്കെ പോയി ഇനി ഞാന്‍ മാത്രമേയുള്ളു'; മോഹന്‍ലാല്‍
ജി സുധാകരന്‍ സഹായിക്കുന്നത് യുഡിഎഫിനെയും ബിജെപിയെയും; എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാടെന്ന് ആര്‍ നാസര്‍