കുടിയേറ്റക്കാരോട് സഹാനുഭൂതി കാട്ടണമെന്ന ആഹ്വാനവുമായി ലിയോ മാർപാപ്പ
17/5/2025
Yogitha Hareesh
വത്തിക്കാൻ : കുടിയേറ്റക്കാരോട് സഹാനുഭൂതി കാട്ടണമെന്ന് ലിയോ മാർപാപ്പ പറഞ്ഞു. മെച്ചപ്പെട്ട ജീവിതം തേടിയെത്തുന്ന കുടിയേറ്റക്കാരെ നിന്ദിക്കരുതെന്നും അവരുടെ അന്തസ്സിനും അഭിമാനത്തിനും വിലകൽപിക്കണമെന്നും സ്വന്തം കുടുംബത്തിന്റെ കുടിയേറ്റ ചരിത്രം കൂടി പരാമർശിച്ചു നയതന്ത്രപ്രതിനിധികളോടു മാർപാപ്പ ആഹ്വാനം ചെയ്തത്. സമാധാനം, നീതി, മതസ്വാതന്ത്ര്യം എന്നിവയിലുന്നിയായിരുന്നു മാർപാപ്പയുടെ പ്രസംഗം ആയുധക്കച്ചവടം അവസാനിപ്പിക്കണമെന്നും പല തലങ്ങളിലുള്ള നയതന്ത്രബന്ധങ്ങളാണു വേണ്ടതെന്നും അഭിപ്രായപ്പെട്ടു.
LATEST NEWS
പ്രതിഭാ ഹരി കേസിൽ ഇടപെടൽ ആരോപണം; തിരുവഞ്ചൂർ നിർദ്ദേശിച്ചെന്ന് ശ്രീലേഖ ഐപിഎസ്
അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്: ഇന്ന് വൈകിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനം
ഉറി സെക്ടറിൽ ഏറ്റുമുട്ടൽ; പാക് ഭീകരനെ വധിച്ച് വൻ ആയുധശേഖരം പിടിച്ചെടുത്തു.
അരുവിക്കരയില്‍ നിന്നുള്ള പൈപ്പ് തകരാര്‍; തിരുവനന്തപുരത്തെ നിരവധി വാര്‍ഡുകളില്‍ കുടിവെള്ള വിതരണം തടസപ്പെടും
തിരുവനന്തപുരം മണ്ഡലം 70 വർഷമായി അവഗണനയിൽ; ആന്റണി രാജുവിനെതിരെ ബിജെപി കുറ്റവിചാരണ സദസ്
ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടി കൊന്നു
'അച്ഛനും അമ്മയും സഹോദരനുമൊക്കെ പോയി ഇനി ഞാന്‍ മാത്രമേയുള്ളു'; മോഹന്‍ലാല്‍
ജി സുധാകരന്‍ സഹായിക്കുന്നത് യുഡിഎഫിനെയും ബിജെപിയെയും; എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാടെന്ന് ആര്‍ നാസര്‍